Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സ്വത്തു തർക്കത്തിനിടെ കല്ലേറേറ്റ്, ആദിവാസി മരിച്ചു

Palakkad News by Palakkad News
5 years ago
in MANNARKKAD
0
സ്വത്തു തർക്കത്തിനിടെ കല്ലേറേറ്റ്, ആദിവാസി മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഗളി ∙ അട്ടപ്പാടിയിൽ ബന്ധുക്കൾ തമ്മിലുള്ള സ്വത്തു തർക്കത്തിനിടെ കല്ലേറേറ്റ് ആദിവാസി മരിച്ചു. താഴെ പരപ്പന്തറ ഊരിൽ നാഗൻ (55) ആണു മരിച്ചത്. ഭാര്യാസഹോദരൻ വെള്ളങ്കിരി (47) യെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്നലെ ഉച്ചയ്ക്കു ശേഷമാണു സംഭവം. നാഗന്റെയും വെള്ളങ്കിരിയുടെയും കുടുംബങ്ങൾ തമ്മിൽ സ്വത്ത് തർക്കത്തെ തുടർന്നാണു സംഘർഷമുണ്ടായത്.  തലയിൽ കല്ലുകൊണ്ടുള്ള ഏറ് ഏറ്റ നാഗനെ കോട്ടത്തറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ വെള്ളങ്കിരി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. നാഗന്റെ ഭാര്യ ഭദ്രി. മക്കൾ പഴനിസ്വാമി, ശക്തിവേൽ.

Previous Post

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ആസ്ഥാനത്ത്ദേശീയ പതാക ഉയർത്തി

Next Post

വ്യാപാരികൾക്ക് പലിശ രഹിത വായ്പ അനുവദിക്കണം : KVVES

Palakkad News

Palakkad News

Next Post

വ്യാപാരികൾക്ക് പലിശ രഹിത വായ്പ അനുവദിക്കണം : KVVES

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News