കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മറ്റിയുടെ
ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ജില്ലാ ആസ്ഥാനത്ത്
ദേശീയ പതാക ഉയർത്തി ജില്ല പ്രസിഡന്റ് ബാബു കേട്ടയിൽ ഉൽഘാടനം
ചെയ്തു.
മഹാരഥൻമാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു കൊണ്ട്
നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്ത് പ്രസംഗിച്ചു.