Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മക്കൾക്കൊപ്പം മേഖലതല ഉദ്ഘാടനം നടത്തി

Palakkad News by Palakkad News
4 years ago
in CHITTUR
0
മക്കൾക്കൊപ്പം മേഖലതല ഉദ്ഘാടനം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും, പാലക്കാട് ജില്ലാ പഞ്ചായത്തും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന മക്കൾക്കൊപ്പം രക്ഷാകർത്ത- ശാക്തീകരണ പരിപാടിയുടെ കൊല്ലങ്കോട് മേഖലതല ഉദ്ഘാടനം കൊല്ലങ്കോട് യോഗിനിമാത ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ബഹു:നെന്മാറ എം എൽ എ ശ്രീ കെ ബാബു അവർകൾ നിർവഹിച്ചു. ഗവ: വിക്ടോറിയ കോളേജ് ബോട്ടണി വിഭാഗം പ്രൊഫസർ ശ്രീ വി സുരേഷി കുട്ടി അവർകൾ രക്ഷിതാക്കളുമായി സംവദിച്ചു.196 രക്ഷിതാക്ക പങ്കെടുത്ത പരിപാടിയിൽ യോഗിനിമാത ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൾ പ്രധാന അദ്ധ്യാപക ജി കെ ഹേമലത അവർകൾ അധ്യക്ഷതയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖല സെക്രട്ടറി അഷറഫലി പുതുനഗരം, സ്വാഗതവും മേഖല പ്രസിഡന്റ് പ്രകാശൻ എലവഞ്ചേരി, നന്ദിയും പറഞ്ഞു.കൊല്ലങ്കോട് ഉപജില്ലയിലെ എല്ലാ സ്കൂളുകളിലും ഇത്തരത്തിൽ ഉള്ള ക്ലാസുകൾ സംഘടിപ്പിക്കുമെന്നു, പരിഷത്തിന്റെ ഭാരവാഹികൾ അറിയിച്ചു.

Previous Post

യൂത്ത് കോൺഗ്രസ്‌ പദയാത്ര സംഘടിപ്പിച്ചു.

Next Post

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

Palakkad News

Palakkad News

Next Post
പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News