ആലത്തൂർ. വർഗീയതയിൽനിന്നും, നികുതി ഭീകരതയിൽ നിന്നും സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യവുമായി ആലത്തൂർ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു, മുൻ എം.പി വി.എസ്. വിജയരാഘവൻ ഉത്ഘാടനം ചെയ്ത പരിപാടിയിൽ പ്രതീഷ് മാധവൻ അധ്യക്ഷൻ ആയി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഫെബിൻ, അഡ്വക്കേറ്റ് കെ.അനഘ ഭാരവാഹികളായ ഷാഹിദ് ആലത്തൂർ, സജീവ് കുമാർ, adv കെ അനഘ എന്നിവരും മറ്റു യൂത്ത് കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.