പല്ലശ്ശന. കൂടല്ലൂർ യുവജന വായനശാലയുടെ അങ്കണത്തിൽ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് പതാക ഉയർത്തൽ ചടങ്ങ് ചാമിക്കുട്ടി നിർവഹിച്ചു. വായനശാല ഭാരവാഹികളായ രാധാകൃഷ്ണൻ, രാധിക. ഹരി,M.Pരതീഷ് എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്തു.