നെന്മാറ : 19-ാം വാർഡ് കൽമൊക്കിൽ സ്വാതന്ത്രദിനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗം മഞ്ചുഷദിവാകരൻ ദേശീയ പതാക ഉയർത്തി.
മണ്ഡലം പ്രസിഡന്റ് സജിൽ കൽമൊക്ക്, സി.സി. സുനിൽ, ആർ.സുരേഷ്, സി.ഇസ്മയിൽ, കെ.പി.ജോഷി,സി.വി.ബാബു ,
ഡിജുദിവാകരൻ എന്നിവർ നേതൃത്വം നൽകി.