കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മുണ്ടൂർ (പാലക്കാട് ജില്ല) മണ്ഡലം കമ്മിററിയുടെ ആഭിമുഖത്തിൽ 2021 ആഗസ്റ്റ് 15 ന് പതാക ഉയർത്തുകയും അനുസ്മരണ യോഗം സംഘടിപ്പിക്കുകയും ചെയ്തു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പതാക ഉയർത്തുകയും അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്ത് തു. ഗാന്ധി ദർശൻ വേദി മുണ്ടൂർ മണ്ഡലം ചെയർമാൻ വി.പി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ബിജു, വനിതാ ഗാന്ധിദർശൻ വേദി മണ്ഡലം പ്രസിഡണ്ട് സുനിത എന്നിവർ പ്രസംഗിച്ചു.