Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വാക്സീൻ ലീഗുകാർക്ക് മാത്രമുള്ളതല്ല: സിപിഎം

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്∙  നഗരസഭയിലെ വാക്സിനേഷൻ നഗരസഭ അധ്യക്ഷൻ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ശശി. ലീഗുകാർക്ക് കൊടുക്കാൻ മാത്രമുള്ള വാക്സീനല്ല ഇത്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് പെരിമ്പടാരി വാർഡിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സമ്പൂർണ വാക്സിനേഷൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭ അധ്യക്ഷൻ വാക്സീൻ ചാലഞ്ച് പ്രഖ്യാപിച്ചപ്പോൾ എതിർത്ത പി.കെ.ശശിയുടെ പാർട്ടിതന്നെ ഒരു വാർഡിലെങ്കിലും വാക്സീൻ ചാലഞ്ചുമായി മുന്നോട്ടു വന്നത് സ്വാഗതാർഹമാണെന്ന അധ്യക്ഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി.കെ.ശശി. നഗരസഭയിൽ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ വാക്സിനേഷൻ ചാലഞ്ച് രാഷ്ട്രീയപ്രേരിതമായാണ് നടത്തുന്നതെന്ന തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്.
ഒരിക്കൽ പറഞ്ഞ അഭിപ്രായം മാറ്റുന്നയാളല്ല ഞാൻ. വാക്സീൻ കൊടുക്കുന്നതിൽ എതിർപ്പില്ല. കൊടുത്ത രീതിയെയാണ് എതിർക്കുന്നത്. വാക്സീൻ കൂപ്പണിൽ സ്വന്തം ഫോട്ടോ പതിച്ച് ചീപ്പായ പ്രവർത്തനമാണ് നടത്തുന്നത്.മോദിയുടെ ബോർഡ് വയ്ക്കുന്നതിനെ എതിർക്കുന്ന പാർട്ടികളിൽ അധ്യക്ഷന്റെ പാർട്ടിയും ഉൾപ്പെടും. വാക്സീൻ അധ്യക്ഷന്റെ സംഭാവനയായി ചിത്രീകരിക്കുന്നത് വളരെ തരം താഴ്ന്ന പ്രവർത്തനമാണ്. വാക്സീൻ എല്ലാവർക്കും നൽകേണ്ടതാണ്. ലീഗുകാർക്ക് മാത്രം കൊടുക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

Previous Post

ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം നടത്തി

Next Post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News