Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

വിമുക്ത ഭടനെ കബളിപ്പിച്ച ട്രാവൽ ഏജൻസി നഷ്ടം നൽകണം.

Palakkad News by Palakkad News
4 years ago
in PATTAMBI
0
വിമുക്ത ഭടനെ കബളിപ്പിച്ച ട്രാവൽ ഏജൻസി നഷ്ടം നൽകണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊച്ചി: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വിമുക്തഭടനെ കബളിപ്പിച്ച ട്രാവൽ ഏജൻസി നഷ്ടപരിഹാരവും നൽകിയ തുകയും കോടതിചെലവും ഒരു മാസത്തിനകം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

പാലക്കാട് പട്ടാമ്പി താലൂക്കിലെ പാറക്കാട് വീട്ടിൽ നൂർ മുഹമ്മദ് നൽകിയ പരാതിയിലാണ്
ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ , ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചത്.

കമ്പനിയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി വിവിധ സമ്മാനങ്ങൾ ലഭിച്ചുവെന്ന് ഉപഭോക്താവിനെ അറിയിക്കുകയും സമ്മാനങ്ങൾ വാങ്ങുന്നതിനായി വിശാഖപട്ടണത്തെ ഓഫീസിൽ നേരിട്ട് എത്തിച്ചേരാൻ
എതിർ കക്ഷി സ്ഥാപനം ആവശ്യപ്പെടുകയും ചെയ്തു.

അതിനായി 75,000 രൂപയുടെ അംഗത്വം എടുപ്പിച്ചു. മറ്റും സമ്മാനങ്ങളായി മൂന്നുപ്ലോട്ടുകൾ നൽകാമെന്നും അവർ വാഗ്ദാനം ചെയ്തു.
അന്ന് മാത്രമുള്ള ഈ ഓഫർ ലഭിക്കാൻ
5, 40,000 രൂപ കൂടി ഉപഭോക്താവിൽ നിന്നുംവാങ്ങി.

കമ്പനിയുടെ എല്ലാവിധത്തിലുമുള്ള ഉൽപന്നങ്ങളും അടുത്ത 30 വർഷത്തേക്ക് വാർഷിക യാത്രകളും കമ്പനി വാഗ്ദാനം ചെയ്തു.

വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാൻ എതിർകക്ഷികൾ പിന്നീട് തയ്യാറായതുമില്ല ഈ സാഹചര്യത്തിലാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്.

” ഏകപക്ഷീയമായ ഉപാധികളിലൂടെ ഉപഭോക്താവിനെ വഞ്ചിക്കുകയും ഒരുകാരണവശാലും വാങ്ങിയ തുക തിരികെ നൽകില്ലെന്നുമുള്ള എതിർകക്ഷികളുടെയുടെ നിലപാടും അനുചിതമായ കച്ചവടരീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കമ്മീഷൻ വിലയിരുത്തി.

കൺട്രി ക്ലബ്, കൺട്രി വെക്കേഷൻസ്, കൺട്രി കോറിഡോർ എന്നീ മൂന്ന് സ്ഥാപനങ്ങൾ അഞ്ചു ലക്ഷത്തി നാൽപതിനായിരം രൂപയും മെമ്പർഷിപ്പ് തുകയായ 75,000 രൂപയും കോടതി ചെലവായി പതിനായിരം രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകണം.

അല്ലാത്തപക്ഷം 9% പലിശ സഹിതം ഈ തുക നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

Previous Post

ആദിവാസി ജനതയോടുള്ള വംശീയ വിവേചനം; നാളെ കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം

Next Post

സപ്ലൈകോയുടെ ജില്ലാതല ഓണംമേള സജീവം

Palakkad News

Palakkad News

Next Post
സപ്ലൈകോയുടെ ജില്ലാതല ഓണംമേള സജീവം

സപ്ലൈകോയുടെ ജില്ലാതല ഓണംമേള സജീവം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News