Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളിൽ പ്രതിക്ഷേധിച്ച് കേരള സഹകരണ വേദി

Palakkad News by Palakkad News
5 years ago
in PALAKKAD
0
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളിൽ പ്രതിക്ഷേധിച്ച് കേരള സഹകരണ വേദി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളിൽ പ്രതിക്ഷേധിച്ച് കേരള സഹകരണ വേദി
പാലക്കാട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തി
സമരം കിസാൻ സഭ സംസ്ഥന ജനറൽ സെക്രട്ടറി സ: വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ ചില സഹകരണ സ്ഥാപനങ്ങളിൽ നടന്നു വന്ന അഴിമതികൾക്കെതിരെ മുഖം നോക്കാതെ സർക്കാർ നടപടി സ്വീകരക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് വി.ചാമുണ്ണി പറഞ്ഞു. സഹകരണ ബാങ്ക് കളിൽ
എൻ ആർ ഇ അക്കൗണ്ട് തുടങ്ങാൻ കഴിയില്ലെന്നിരിക്കെ എ ആർ നഗർ ബാങ്കിൽ അത്തരത്തിൽ അക്കൗണ്ട് തുടങ്ങിയത് സർക്കാർ ഗൗരവത്തിൽ കാണണമെന്ന് വി.ചാമുണ്ണി പറഞ്ഞു.
സഹകരണ വേദി ജില്ലാ സെക്രട്ടറി മുരളി കെ.താരേക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ടി.സിദ്ധാർത്ഥൻ അദധ്യക്ഷത വഹിച്ചു.കെ.എൻ മോഹനൻ, സനോജ് ,ശശി, പി.എം ദേവദാസ് , സുനിത, എൻ.അമീർ ജോർജ് ,വേണുഗോപാൽ. യു. അച്ചുതൻ ,ടി എൻ ചാമിയപ്പൻ , ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു

നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുക
സഹകരണ മേഖല തകർക്കാനുള്ള
കേന്ദ്ര സർക്കാരിൻ്റെ നീക്കം ഉപേക്ഷിക്കുക
ക്ഷീരസംഘങ്ങളുടെ മേൽ ആദായ നികുതി ചുമത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക
എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

Previous Post

ലോക ഗജ ദിനം :  ജില്ലാ ആനപ്രേമി സംഘം  വെബിനാർ സംഘടിപ്പിച്ചു

Next Post

അരിപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
അരിപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

അരിപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News