Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മാ​സ്​​റ്റ​ർ പ്ലാ​ൻ: ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​യും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മാ​സ്​​റ്റ​ർ പ്ലാ​ൻ: ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​യും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒ​റ്റ​പ്പാ​ലം: ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ന്നി​ൽ ക​ണ്ട് സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ മാ​സ്​​റ്റ​ർ പ്ലാ​നി​ന് സ​ർ​ക്കാ​റി​െൻറ പ്ര​സി​ദ്ധീ​ക​ര​ണാ​നു​മ​തി. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ടൗ​ൺ പ്ലാ​നി​ങ് വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. 2013-14 കാ​ല​യ​ള​വി​ൽ നാ​ഷ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച് സെൻറ​റി​െൻറ (നാ​റ്റ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ​താ​ണ് മാ​സ്​​റ്റ​ർ പ്ലാ​ൻ. ജി​ല്ല ന​ഗ​രാ​സൂ​ത്ര​ണ വി​ഭാ​ഗ​ത്തി​െൻറ പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കി. 2019 സെ​പ്റ്റം​ബ​ർ 27ന് ​ചേ​ർ​ന്ന കൗ​ൺ​സി​ലി​െൻറ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച​ത്. 2021 ജൂ​ൺ 28നാ​ണ് സ​ർ​ക്കാ​റി​െൻറ പ്ര​സി​ദ്ധീ​ക​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും സ്വീ​ക​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ മാ​സ്​​റ്റ​ർ പ്ലാ​നി​ന് രൂ​പം ന​ൽ​കു​ക.പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ വെ​ബ് സൈ​റ്റി​ൽ

Previous Post

വെള്ളക്കെട്ടായി കിടക്കുന്ന മണ്ണാർക്കാട് മുക്കണ്ണം ഹരിത നഗർ റോഡ്.

Next Post

ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ചെയർമാൻ സുരേഷ്‌ കൃഷ്‌ണ റിമാൻഡിൽ

Palakkad News

Palakkad News

Next Post
ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ചെയർമാൻ സുരേഷ്‌ കൃഷ്‌ണ റിമാൻഡിൽ

ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ചെയർമാൻ സുരേഷ്‌ കൃഷ്‌ണ റിമാൻഡിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News