Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്ഷേമനിധി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ക്ഷേമനിധി ഓഫീസിനു മുൻപിൽ  പ്രതിഷേധ ധർണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ക്ഷേമനിധി ഓഫീസിനു മുൻപിൽ  പ്രതിഷേധ ധർണ നടത്തി മസ്റ്ററിങ് ആരംഭിക്കുക, പെൻഷൻ
കുടിശ്ശിക അനുവദിക്കുക, പെൻഷൻ വിതരണം വേഗത്തിലാക്കുക, കോവിഡ് ബാധിതർക്കു
പതിനായിരം രൂപ ധനസഹായം അനുവദിക്കുക , ആനുകൂല്യ വിതരണം വേഗത്തിലാക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള നിർമാണ തൊഴിലാളി കോൺഗ്രസ്(ഐ
എൻ ടി യു സി ) ജില്ലാ കമ്മിറ്റിയ്‌യുടെ നേതൃത്വത്തിൽ  കേരള നിർമാണ
തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ
പ്രസിഡന്റ് പി മുരളീധരൻ അധ്യക്ഷം വഹിച്ച ധർണ ഐ എൻ ടി യു സി ജില്ലാ
പ്രസിഡന്റ് മനോജ് ചീങ്ങനൂർ  ഉദ്ഘാടനം ചെയ്തു. വൻ കിട കെട്ടിട
നിർമാതാക്കളിൽ നിന്നും ലഭിക്കാനുള്ള സെസ്  കുടിശ്ശിക പിരിക്കുന്നത്
ഊർജ്ജിതപ്പെടുത്തി തൊഴിലാളികളുടെ ആനുകൂല്യ വിതരണം വേഗത്തിലാക്കണമെന്ന്
അദ്ദേഹം ആവശ്യപ്പെട്ടു . ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്
മുഖ്യ പ്രഭാഷണം നടത്തി . ജില്ലാ-സംസ്ഥാന നേതാക്കളായ എം കബീർ ,എൻ ദേവയാനി,
ഹംസ ഓങ്ങല്ലൂർ , വി ശശി , എ ഭാസ്കരൻ ,സുഭദ്ര രാജശേഖരൻ, എം .പ്രേമലത ,
ചന്ദ്രൻ കുറ്റിക്കാട്ടിൽ , സുന്ദരൻ വർമ്മംകോട്, കെ എ   ബാലകൃഷ്ണൻ,എ എ
കബീർ,എ ആണ്ടവൻ, പി  ബാലകൃഷ്ണൻ    എന്നിവർ പങ്കെടുത്ത്‌ സംസാരിച്ചു.

Previous Post

ദേശീയ വ്യാപാര ദിനം ആചരിച്ചു

Next Post

സഞ്ചയന അറിയിപ്പ്

Palakkad News

Palakkad News

Next Post
സഞ്ചയന അറിയിപ്പ്

സഞ്ചയന അറിയിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News