വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബി.എൽ. ഒ മാർക്ക് യഥാസമയം പരിശീലനം നൽകണം
മലമ്പുഴ:
വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബി.എൽ. ഒ മാർക്ക് പരിശീലനം നൽകണമെന്നും, വോട്ടർ ആപ്ലിക്കേഷൻ ആപ്പ് പരിഷ്കരിക്കണമെന്നും . ബി.എൽ ഒ അസോസിയേഷൻ മലമ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
ബി എൽ. ഒ അസോസിയേഷൻ മലമ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ ബി.എൽ. ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ടി. അഭിലാഷ് അദ്ധ്യക്ഷതവഹിച്ച് . സംസ്ഥാന സമിതി അംഗം പി.കെ.ബാലകൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജയകുമാർ .കെ.വിനോദ് എന്നിവർ സംസാരിച്ചു. . രാജേശ്വരി ടീച്ചർ സ്വാഗതവും, പത്മ ടീച്ചർ നന്ദിയും പറഞ്ഞു.
ബി.എൽ ഒ അസോസിയേഷൻ മലമ്പുഴ മണ്ഡലം പ്രസിദ്ധന്റായ് സജി മാസ്റ്റർ മുണ്ടൂർ ;. സെക്രട്ടറി സത്യശീലൻ ജെ അകത്തേത്തറ , വൈസ് പ്രസിഡന്റായ് രാജേശ്വരി , ശശിധരൻ , ജോ.. സെക്രട്ടറി . ബാലകൃഷ്ണൻ , പത്മ ടീച്ചർ, ട്രഷർ – രമേശൻ പുതുശ്ശേരി എന്നിവരെയും തിരെഞ്ഞടുത്തു..