Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചു, നാ​ലു​പേ​ർ റിമാൻഡിൽ

Palakkad News by Palakkad News
5 years ago
in CHITTUR
0
യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചു, നാ​ലു​പേ​ർ റിമാൻഡിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചു, കേ​സി​ൽ നാ​ലു​പേ​ർ റിമാൻഡി

കൊല്ലംകോട്.മു​ത​ല​മ​ട യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. ജൂ​ലൈ 29ന് ​പ​ള്ളം സ്വ​ദേ​ശി സു​ബൈ​റി​നെ (30) ആ​ക്ര​മി​ച്ച കേ​സി ലാ​ണ് കാ​മ്പ്ര​ത്ത്ച​ള്ള സ്വ​ദേ​ശി ശ​ര​ൺ (28), പോ​ത്ത​മ്പാ​ടം പെ​രും​ചി​റ സ്വ​ദേ​ശി​ക​ളാ​യ ബി​ജു മോ​ൻ (23), ഷി​ബി (26), അ​ട​മ്പ​മ​രം സ്വ​ദേ​ശി ബൈ​ജു (23) എ​ന്നി​വ​രെ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത്.29ന് ​രാ​ത്രി ഒ​മ്പ​തി​ന് കാ​മ്പ്ര​ത്ത്ച​ള്ള പ​ള്ളം റോ​ഡി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സു​ബൈ​റി​നെ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ക​ൾ നി​ലം​പ​തി പാ​ല​ത്തി​നു സ​മീ​പ​ത്ത് വ​ച്ച് ബൈ​ക്ക് ഇ​ടി​ച്ചു വീ​ഴ്ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് പ​റ​ഞ്ഞു. സു​ബൈ​റി​നെ വാ​ഹ​നം ത​ല്ലി​ത്ത​ക​ർ​ത്തു. ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Previous Post

പള്ളിക്കുറുപ്പിൽ ഏഴുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

Next Post

ബൈക്കപകടം : യുവാവ് ചോര വാർന്നു മരിച്ചു;

Palakkad News

Palakkad News

Next Post
ബൈക്കപകടം : യുവാവ് ചോര വാർന്നു മരിച്ചു;

ബൈക്കപകടം : യുവാവ് ചോര വാർന്നു മരിച്ചു;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News