പ്രസിദ്ധീകരണത്തിന്
കർഷക സമരത്തിന് ഐക്യധാർഡ്യം
ദൽഹിയിൽ 8 മാസത്തിലേറെയായി കൊടും തണുപ്പിനേയുംവെയിലിനേയും കൂസാതെ കർഷകരുടെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ച് കൊണ്ടും സമരത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് മെഴുകുതി കത്തിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ലോക് താന്ത്രിക്ക് ജനതാദൾ L JD സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി നിയോജക മണ്ഡലത്തിൽ LJ D നേതാവ് ജയകൃഷ്ണൻ പടനായകത്ത് ഉൽഘാടനം നിർവ്വഹിച്ചു നേതാക്കളായ രാജീവ് പള്ളത്ത് . രമേഷ് അതിയാരത്ത് . സുരേഷ് കുലുക്കല്ലൂർ
അംബിക ജയകൃഷ്ണൻ വൈഷ്ണവ് തുടങ്ങിയവർ സംസാരിച്ചു