പാലക്കാട് വിക്ടോറിയ കോളേജ് കാവാടത്തിനു മുൻപിലാണ് പാലക്കാട് ഹോക്കി അസോസിയേഷൻ സെക്രട്ടറി സജീഷ് കുമാറിന്റെ നേതൃത്വത്തിൽ വിക്ടോറിയ കോളേജ് വിദ്യാർത്ഥികളും മലമ്പുഴ ഹോക്കി ക്ലബ് അംഗങ്ങളും ചേർന്ന് ത്രിവർണ നിറത്തിലുള്ള ബലൂണുകൾ പറത്തി ടീം ഇന്ത്യക്കു അഭിവാദ്യങ്ങൾ അർപ്പിച്ചത്.
അസോസിയേഷൻ ഭാരവാഹികളായ ജമിൽ കുമാർ പി കെ, കമലം ടീച്ചർ,രമേശ്, Dr.എലിയാമ്മ തുടങ്ങിയവരും പങ്കെടുത്തു.
LivePalakkad