വ്യാപാരി ജീവനൊടുക്കി
ഒറ്റപ്പാലം കോതകുർശ്ശി യിൽ വ്യാപാരിയാണ് ജീവനൊടുക്കിയത്. പനമണ്ണ തളിയൻ തൊടി അലവി (37) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കോതകുർശ്ശി യിൽ പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്നു.