Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്,ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസ് – ഉബൈസ ദമ്പതികളുടെ മകൾ റൂസ്നിയ ജെബിനെ 01/08/21 ഞായറാഴ്ച വൈകീട്ട് തൂങ്ങി മരിച്ച നിലയിൽ കാണപെട്ടിരുന്നു.
ഈ ആത്മഹത്യ ഭർതൃ ഗൃഹ ത്തിലെ പീഡനം മൂലമാണ് എന്ന് നാട്ടുകാർ ആരോപിച്ചു. ആത്മഹത്യ ചെയ്യുന്ന സമയത്ത് യുവതി 3 മാസം ഗർഭിണി ആയിരുന്നു.
യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും,ഭർതൃ പിതാവും,മാതാവും,കുടുംബംഗങ്ങളും ചേർന്ന് നിരന്തരമായി ശരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി തവണ അബോർഷൻ നടന്നു എന്നും രക്ഷിതാക്കൾ പറഞ്ഞു. 5/11/2017 ൽ ആണ് തെങ്കര വെള്ളാരംകുന്ന് അറാടാൻ വീട്ടിൽ ഹംസ മകൻ മുസ്തഫയുമായി റൂസ്നിയയുടെ വിവാഹം നടക്കുന്നത്. ഇവർക്ക് 3 വയസുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്.

Previous Post

കേന്ദ്രനയം തിരിച്ചടിയാവുക 557 ക്ഷീരസംഘങ്ങള്‍ക്ക്

Next Post

ജീവനക്കാരന്റെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന ഇടതു നയം തിരുത്തണം : കെ.എസ്.ടി. എംപ്ലോയീസ് സംഘ്

Palakkad News

Palakkad News

Next Post

ജീവനക്കാരന്റെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന ഇടതു നയം തിരുത്തണം : കെ.എസ്.ടി. എംപ്ലോയീസ് സംഘ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News