Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യാപാരികൾക്ക് ബോധവൽക്കരണം ആലോചന യോഗം ചേർന്നു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
വ്യാപാരികൾക്ക് ബോധവൽക്കരണം ആലോചന യോഗം ചേർന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ച് കടകൾ രാവിലെ ഏഴു മുതൽ വൈകീട്ട് 9 വരെ തുറന്നു പ്രവർത്തിക്കാൻ അനുവാദം ലഭിച്ച സാഹചര്യത്തിൽ പാലിക്കേണ്ടതായ നിബന്ധനകളെക്കുറിച്ച് വ്യാപാരികളെ ബോധവൽക്കരിക്കാൻ മലമ്പുഴ പോലീസ് സ്റ്റേഷനിൽ സി.ഐ.സുനിൽ കൃഷ്ണയുടെ നേതൃത്വത്തിൽയോഗം ചേർന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റ് പ്രസിഡൻ്റ് എം.സുരേഷ് കുമാർ;സെക്രട്ടറി അപ്പൂ കുട്ടൻ, എൽ ജോ- പി.ജോർജ്ജ്, ഉദയൻ; ഗംഗാധരൻ, അബ്ബാസ് എന്നിവർ പങ്കെടുത്തു.
കടകളിൽ നിൽക്കുന്ന ഉടമയും ജീവനക്കാരും വാക്സിൻ എടുത്ത സർട്ടിഫിക്കറ്റിൻ്റെ ഫോട്ടോസ്റ്റാറ്റ്കോപ്പി കടയുടെ മുമ്പിൽ പ്രദർശിപ്പിക്കണം.25 സ്കൊയർ ഫീറ്റിൽ ഒരാൾ എന്ന അനുപാതത്തിൽ മാത്രമേ കടക്കുള്ളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ. ഈ നിബന്ധന പ്രകാരം കടയിൽ ഒരേ സമയം എത്ര പേർക്ക് പ്രവേശിക്കാനാവുമെന്നും കടക്കു മുമ്പിൽ പ്രദർശിപ്പിക്കണം. പരമാവുധി ആളെ കൂട്ടാതെ നോക്കണം എന്നീ നിബന്ധനകളാണ് ആലോചനായോഗത്തിൽ നിർദ്ദേശിച്ചത്.നിബന്ധനകളും നിർദ്ദേശങ്ങളും പരമാവധി പാലിക്കണമെന്ന് യൂണിറ്റ് പ്രസിഡൻറ് എം.സുരേഷ് കുമാർ വ്യാപാരികൾക്ക്നിർദ്ദേശo നൽകി.

Previous Post

പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ നാളെ RTPCR ക്യാംപ്

Next Post

പിങ്ക് കാർഡുകാർക്ക് ഓണക്കിറ്റ് വിതരണം ഉടൻ

Palakkad News

Palakkad News

Next Post

പിങ്ക് കാർഡുകാർക്ക് ഓണക്കിറ്റ് വിതരണം ഉടൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News