Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജീവനക്കാരന്റെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന ഇടതു നയം തിരുത്തണം : കെ.എസ്.ടി. എംപ്ലോയീസ് സംഘ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ-സ്വിഫ്റ്റ് അംഗീകരിക്കാത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരന്റെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന ഇടതു നയം തിരുത്തണം : കെ.എസ്.ടി. എംപ്ലോയീസ് സംഘ്
പാലക്കാട്:
കഴിഞ്ഞ 10 വർഷമായി തടഞ്ഞുവെച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി.ജീവനക്കാരന്റെ ശമ്പളപരിഷ്കരണം അടിയന്തിരമായി നടത്തണം , പൊതുഗതാഗതത്തെ തകർക്കുന്ന കെ-സിഫ്റ്റ് കമ്പനി രൂപീകരണം എതിർക്കുന്നതിന്റെ പേരിൽ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 5,6 തിയതികളിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചിറ്റൂർ ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
പ്രതിഷേധ ധർണ്ണ കെ.എസ്.ടി. എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി. യെ തകർത്ത് കേരളത്തിന്റെ പൊതുഗതാഗതം ഇല്ലായ്‌മ ചെയ്യാനുള്ള കെ- സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനി രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തെ എതിർക്കുന്നതിന്റെ പ്രതികാര നടപടിയെന്ന വിധം മുഖ്യമന്ത്രി ജൂണിൽ തരുമെന്നു പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വാക്കുപാലിക്കണമെന്നും ശമ്പള പരിഷ്കരണം ഉടൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെ. സ്വിഫ്റ്റ് രൂപീകരണത്തിലൂടെ കേരളത്തിന്റെ പൊതുസ്വത്തായ കെ.എസ്.ആർ.ടി.സി. യെ വെട്ടിമുറിച്ച് വീതം വെക്കാനുള്ള ശ്രമത്തെ കൊടിക്കരുത്തുപയോഗിച്ച് എതിർത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിനേശ്. എൻ. കുട്ടി അദ്ധ്യക്ഷത വഹിച്ചു. വി.. കണ്ണൻ, തുളസീദാസ് എന്നിവർ സംസാരിച്ചു വി.സുധീഷ്, സി.രതീഷ്, വി. ഹരിദാസ്, കെ. സുരേഷ്, എം.സെന്തിൽ കുമാർ, എ. ചന്ദ്ര പ്രകാശ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Previous Post

യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.

Next Post

ബി.ജെ.പി. പട്ടികജാതി മോർച്ച ധർണ്ണ നടത്തി.

Palakkad News

Palakkad News

Next Post
ബി.ജെ.പി. പട്ടികജാതി മോർച്ച ധർണ്ണ നടത്തി.

ബി.ജെ.പി. പട്ടികജാതി മോർച്ച ധർണ്ണ നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News