Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1928 പേര്‍ക്ക് കോവിഡ്, TPR -16.71

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 1506 പേര്‍ക്ക് കോവിഡ്, TPR – 17.42
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1928 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1574 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 4) 1928 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1406 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 499 പേർ, 15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 8 പേർ എന്നിവർ ഉൾപ്പെടും.
1574 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ
11536 പരിശോധന നടത്തിയതിലാണ് 1928 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
16.71ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഓങ്ങല്ലൂർ സ്വദേശികൾ 110 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 88 പേർ

കോട്ടോപ്പാടം, പട്ടാമ്പി സ്വദേശികൾ 71 പേർ വീതം

അലനല്ലൂർ സ്വദേശികൾ 64 പേർ

മണ്ണാർക്കാട്, കപ്പൂർ സ്വദേശികൾ 62 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ 57 പേർ

വടക്കഞ്ചേരി സ്വദേശികൾ 56 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 53 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ 48 പേർ

പട്ടിത്തറ സ്വദേശികൾ 43 പേർ

വണ്ടാഴി സ്വദേശികൾ 40 പേർ

ഷൊർണൂർ സ്വദേശികൾ 37 പേർ

തെങ്കര, തൃക്കടീരി സ്വദേശികൾ 34 പേർ വീതം

കൊപ്പം സ്വദേശികൾ 33 പേർ

കുഴൽമന്ദം സ്വദേശികൾ 31 പേർ

കോട്ടായി സ്വദേശികൾ 30 പേർ

പെരുമാട്ടി സ്വദേശികൾ 28പേർ

ആലത്തൂർ സ്വദേശികൾ 27 പേർ

കടമ്പഴിപ്പുറം, നെല്ലായ സ്വദേശികൾ 26 പേർ വീതം

ചിറ്റൂർ-തത്തമംഗലം, തിരുവേഗപ്പുറ സ്വദേശികൾ 25 പേർ വീതം

പുതുക്കോട് സ്വദേശികൾ 24 പേർ

കുത്തനൂർ, ലക്കിടി-പേരൂർ, വല്ലപ്പുഴ സ്വദേശികൾ 22 പേർ വീതം

കാവശ്ശേരി സ്വദേശികൾ 21 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 20 പേർ

കരിമ്പുഴ, മുണ്ടൂർ, തേങ്കുറിശ്ശി സ്വദേശികൾ 19 പേർ വീതം

എലവഞ്ചേരി, നെന്മാറ പറളി, പട്ടഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ 17 പേർ വീതം

ചെർപ്പുളശ്ശേരി, തൃത്താല, വാണിയംകുളം സ്വദേശികൾ 16 പേർ വീതം

അമ്പലപ്പാറ, കുലുക്കല്ലൂർ, മങ്കര, മേലാർകോട് സ്വദേശികൾ 15 പേർ വീതം

അയിലൂർ, എരിമയൂർ, കാഞ്ഞിരപ്പുഴ, മുതുതല, തരൂർ സ്വദേശികൾ 14 പേർ വീതം

കോങ്ങാട്, കുമരംപുത്തൂർ സ്വദേശികൾ 13 പേർ വീതം

അനങ്ങനടി, നാഗലശ്ശേരി, പുതുശ്ശേരി സ്വദേശികൾ 12 പേർ വീതം

ആനക്കര, തച്ചമ്പാറ സ്വദേശികൾ 11 പേർ വീതം

അഗളി, കണ്ണമ്പ്ര സ്വദേശികൾ 10 പേർ വീതം

കണ്ണാടി,
പല്ലശ്ശന, പിരായിരി, പൊൽപ്പുള്ളി,
ഷോളയൂർ, തച്ചനാട്ടുകര സ്വദേശികൾ 9 പേർ വീതം

ചളവറ, കാരാകുറിശ്ശി, മലമ്പുഴ, മരുതറോഡ്, മാത്തൂർ സ്വദേശികൾ 8 പേർ വീതം

അകത്തേത്തറ, നല്ലേപ്പിള്ളി, പൂക്കോട്ടുകാവ് സ്വദേശികൾ 7 പേർ വീതം

മുതലമട, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം,പുതൂർ, വിളയൂർ സ്വദേശികൾ 6 പേർ വീതം

വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം

ചാലിശ്ശേരി, എലപ്പുള്ളി, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 4 പേർ വീതം

കരിമ്പ, കൊടുമ്പ്, മണ്ണൂർ, വടവന്നൂർ സ്വദേശികൾ 3 പേർ വീതം

കേരളശ്ശേരി, കൊടുവായൂർ, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി, പെരുവമ്പ് സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14362 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 4 പേർ വീതം ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 6 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 25 പേർ കോഴിക്കോട് ജില്ലയിലും 26 പേർ എറണാകുളം ജില്ലയിലും 75 പേർ തൃശ്ശൂർ ജില്ലയിലും 108 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കിഴക്കഞ്ചേരി പാണ്ടാംങ്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു

Next Post

ആര്യ വൈദ്യ ഫാർമസി മാധ്യമപ്രവർത്തകർക്ക്മെഡിക്കൽ ക്യാംപ് നടത്തി

Palakkad News

Palakkad News

Next Post
ആര്യ വൈദ്യ ഫാർമസി മാധ്യമപ്രവർത്തകർക്ക്മെഡിക്കൽ ക്യാംപ് നടത്തി

ആര്യ വൈദ്യ ഫാർമസി മാധ്യമപ്രവർത്തകർക്ക്മെഡിക്കൽ ക്യാംപ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News