Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പൈതലയിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു

Palakkad News by Palakkad News
4 years ago
in CHITTUR
0
പൈതലയിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൈതലയിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു.
നെമ്മാറ : ജനവാസ മേഖലയായ ഒലിപ്പാറ, പൈതല, നേർച്ചപ്പാറ മേഖലയിൽ പുലിശല്യം രൂക്ഷമാവുന്നു, കഴിഞ്ഞ ദിവസം രാത്രി പൈതലയിൽ ഇറങ്ങിയ പുലി വീട്ടിലെ വളർത്തു നായയെ ആക്രമിച്ചു കൊന്നു.
പുതുശേരിയിൽ വർഗീസിന്റെ വീട്ടിലെ വളർത്തു നായയെ കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് ആക്രമിച്ചത്. നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ബഹളംവെച്ചപോളാണ് പുലി കാട്ടിലേക്ക് തിരികെ പോയതെന്നു വീട്ടുകാർ പറയുന്നു.വിവരം അടുത്തുള്ള ഫോറസ്റ്റ് ഓഫിസിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നേർച്ചപ്പാറ ഭാഗങ്ങളിലും പുലി നായയെ ആക്രമിച്ചു കൊലപെടുത്തിയിരുന്നു.

Previous Post

യൂ ഡി എഫ് ധർണ്ണ ഇന്ന് കാലത്ത്

Next Post

മഴക്കാലമായതോടെ ചെളിക്കുളമായി പിലാത്തുർമേട് ദയാ നഗർ റോഡ്.

Palakkad News

Palakkad News

Next Post
മഴക്കാലമായതോടെ ചെളിക്കുളമായി പിലാത്തുർമേട് ദയാ നഗർ റോഡ്.

മഴക്കാലമായതോടെ ചെളിക്കുളമായി പിലാത്തുർമേട് ദയാ നഗർ റോഡ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News