Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO )

Palakkad News by Palakkad News
4 years ago
in PALAKKAD
0
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO )
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ടാക്സി ഡ്രൈവർമാർ വീണ്ടും ദുരിതത്തിലേക്ക്.
KTDO പ്രതിഷേധവുമായി രംഗത്ത്.
പാലക്കാട്‌ :
കേരള അതിർത്തി കടക്കാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന തമിഴ്നാട് കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധാവുമായി കേരള ടാക്സി ഡ്രൈവേഴ്സ് Organisation.
ടാക്സി ഡ്രൈവർമാരുടെ ദുരിതത്തിന് ഇനിയും ഒരു അറുതി ഇല്ലേ? കോവിഡ് കാലം വിട്ടുമാറാതെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ് ടാക്സി മേഖലയിലെ ഡ്രൈവർമാരെയും ഉടമസ്ഥരെയും.
ഇങ്ങനെയുള്ള സാഹചര്യത്തിലാണ് കേരളത്തിലെ ടാക്സി ഡ്രൈവർമാർക്ക് കേരള അതിർത്തി കടക്കാൻ നിയന്ത്രണങ്ങൾ കടിപ്പിച്ചു കൊണ്ട് തമിഴ്നാട് കർണാടക സർക്കാറിന്റെ ഉത്തരവും. ഇതിനെല്ലാം പുറമെയാണ് ഷെഡ്ഡിൽ കിടക്കുന്ന വണ്ടികൾക്ക് ടാക്സ്, ഇൻഷുറൻസ് വേണമെന്നുള്ള കേരള ഗവൺമെന്റിന്റെ പിടിവാശിയും.
ഇതെന്തു നീതി ഇതെന്തു ന്യായം!
എന്നാൽ കേരളത്തിലേക്ക് വരാൻ ആകട്ടെ ഒരു നിയന്ത്രണവുമില്ലതാനും.
നിയന്ത്രണങ്ങൾ ഇങ്ങനെയാണ്
കേരള അതിർത്തി കടക്കാൻ RTPCR അല്ലെങ്കിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം
RTPCR എടുക്കുവാനുള്ള സാമ്പത്തികം ഇപ്പോൾ ടാക്സി ഡ്രൈവർമാർക്ക് ഇല്ല.
കോവിഡ് വാക്സിനേഷൻ ലഭ്യതക്കുറവു മൂലം കേരളത്തിൽ എല്ലാവർക്കും വാക്‌സിൻ കിട്ടിയിട്ടുമില്ല.

പാലക്കാട് ജില്ലാ രക്ഷാധികാരി രാമദാസ് ഒലവക്കോട്
പ്രസിഡന്റ് അരുൺകുമാർ
സെക്രട്ടറി സലാം ഒറ്റപ്പാലം ട്രഷറർ മനോജ് ചിറ്റൂര് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

വരും ദിവസങ്ങളിലും ഈ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോവുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരള അതിർത്തി കടക്കുന്ന വാഹനങ്ങളെ തടഞ്ഞു ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന് KTDO ഭാരവാഹികൾഅറിയിച്ചു.

Previous Post

വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.

Next Post

കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ പാലക്കാട്​ വ്യാപക റെയ്​ഡ്​; നാലുപേർ അറസ്​റ്റിൽ

Palakkad News

Palakkad News

Next Post
കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ പാലക്കാട്​ വ്യാപക റെയ്​ഡ്​; നാലുപേർ അറസ്​റ്റിൽ

കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ പാലക്കാട്​ വ്യാപക റെയ്​ഡ്​; നാലുപേർ അറസ്​റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News