കൂടല്ലൂർ കാക്കാമട അമ്പാട്ടെക്കളം സ്വാമിനായർ എന്ന ശിവകുമാരൻനായർ (92വയസ്സ്.) 02-08-2021ന് നിര്യാതനായി..
ഭാര്യ : എത്തനൂർ ചെമ്പത്ത് സരസ്വതി അമ്മ.
മക്കൾ : ശ്രീദേവി, ശ്രീലത, ശ്രീസുധ , ശ്രീസതി, ശ്രീരതി , ശാന്തി , ജഗദീശൻ.
മരുമക്കൾ : രാധാകൃഷ്ണൻ, പരേതനായ പ്രേമചന്ദ്രൻ, പരേതനായ മുരളീധരൻ, ശിവദാസൻ, മോഹൻ , ഗോപിനാഥ്, ശ്രീവിദ്യ
Nice and good culture man in his carrier towards his family is lost for ever to his family. Local people take advise from him in case if needed.
*May his soul rest in peace*