കുരുക്കഴിയുന്നു; കുതിരാന്‍ തുരങ്കം ഉടന്‍ തുറക്കും.
ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് നാട്ടുകാര്‍ കുതിരാന്‍ തുറക്കുന്നതില്‍ കേന്ദ്ര അറിയിപ്പ് കിട്ടിയിരുന്നില്ല. തര്‍ക്കത്തിനില്ല, തുറന്നതില്‍ സന്തോഷം’: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
നേരത്തെ സംസ്ഥാന സർക്കാർ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാരിൻറെ കീഴിൽ വരുന്ന ദേശീയപാത അതോറിറ്റി വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇമെയിൽ മുഖാന്തരമാണ് ജില്ലാ കലക്ടറോട് ഇന്ന് വൈകുന്നേരം മുതൽ റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാന സർക്കാരിന് തീയതി നിശ്ചയിക്കാൻ അധികാരമില്ലെന്ന് പറഞ്ഞതും തുരങ്കപാത യുടെ ഉദ്ഘാടനത്തിൽ ചർച്ചയായിട്ടുണ്ട്