Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Palakkad News by Palakkad News
4 years ago
in CAREER
0
എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : ഇന്നത്തെ കാലത്ത് ഡിജിറ്റൽ മേഖലയെകുറിച്ചുള്ള അറിവിലായ്മയെ വേണം നിരക്ഷരത എന്നു പറയുവാൻ എന്ന് എം ഇ എസ് പാലക്കാട്‌ ജില്ലാ സെക്രട്ടറി സി യു മുജീബ് പറഞ്ഞു.

പാലക്കാട്‌ എം ഇ എസ് വനിതാ കോളേജിൽ പ്രവർത്തിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കമ്മ്യൂണിറ്റി കോളേജിൽ നിന്നും വിജയിച്ച ഡി സി എ രണ്ടാം ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുജീബ്. സ്ത്രീ വിദ്യാഭാസം രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഈ കാലഘട്ടത്ത് എം ഇ എസ്സിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം കാലത്തിനൊത്ത  മാറ്റങ്ങൾ ഉൾക്കൊണ്ട്‌ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊണ്ടുരിക്കുകയാണ്ഇനിയും കൂടുതൽ ആഡ് ഓൺ കോഴ്‌സുകളും നൈപുണ്യ വികസന പരിപാടികളും എം ഇ എസ് ആരംഭിക്കുമെന്ന് മുജീബ് പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കോളേജ് ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി എസ് നസീർ അധ്യക്ഷനായിരുന്നു.എം ഇ എസ് യൂത്ത് വിംഗ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ഈ വർഷത്തെ സ്ക്കോളർഷിപ് പദ്ധതിയുടെ ഉദ്ഘാടനം എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ സൈദ് താജുദ്ധീൻ നിർവഹിച്ചു.
കോളേജ് മാനേജിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ് എം നൗഷാദ് ഖാൻ, കോളേജ് പ്രിൻസിപ്പളും എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഓർഗനയിസറുമായ പി അനിൽ,പി ടി എ പ്രസിഡന്റ്‌ ജി രാമ സുബ്രമണിയൻ, കോഴ്സ് ഇൻസ്‌ട്രക്ടർ സിജിത, സി വി ദിവ്യ, എന്നിവർ പ്രസംഗിച്ചു.

Previous Post

കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, ഐഎസ്എഫ് പ്രവർത്തകർ

Next Post

കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ല: വി മുരളീധരന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News