Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കൊള്ളയടി സംഘം കഞ്ചാവുമായി പോലീസ് പിടിയിൽ

Palakkad News by Palakkad News
4 years ago
in CHITTUR
0
കൊള്ളയടി സംഘം കഞ്ചാവുമായി പോലീസ് പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊള്ളയടി സംഘം കഞ്ചാവുമായി പോലീസ് പിടിയിൽ
കുഴൽപ്പണസംഘത്തെ കൊള്ളയടിക്കുന്ന സംഘമാണ് ലഹരിവിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും നടത്തിയ റെയ്ഡിൽ കഞ്ചാവുമായി പിടിയിലായത് . കാറിന്റെ ഡിക്കിയിൽ മുപ്പതോളം ബാഗുകളിൽ ആയാണ് 65 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഘത്തിലെ പ്രധാനിയായ കല്ലടിക്കോട് സ്വദേശി സനൂപും മണ്ണാർക്കാട് സ്വദേശി സുഹൃത്തുമാണ് പിടിയിലാകുമ്പോൾ സംഘത്തിലുണ്ടായിരുന്നത്.
കുഴൽപ്പണ ഇടപാടുകളെ കുറിച്ച് നേരത്തെ അറിഞ്ഞു അവരെ നിരീക്ഷിച്ചു പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സനൂപ് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ സനൂപിന്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും കൂട്ടാളിയും ആഡംഭര കാറിൽ കടത്തിയ 70 കിലോ കഞ്ചാവുമായി പിടിയിൽ;

വേലന്താവളം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും കൂട്ടാളിയും 70 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായി. കല്ലടിക്കോട്, ചുങ്കം, പീടികപ്പറമ്പിൽ സനു എന്ന ചുക്ക് സനു വ :39, സുഹൃത്ത് മണ്ണാർക്കാട് , വെട്ടിക്കല്ലടി, ഷഫീഖ് വയ: 27 എന്നിവരെയാണ് പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സക്വാഡും , കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നലെ അർദ്ധരാത്രി വേലന്താവളം ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടിയത്.

 ആന്ധ്രപ്രദേശിൽ നിന്നും ആഡംഭര കാറിൻ്റെ ഡിക്കിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു കഞ്ചാവ്. നിരവധി തവണ കഞ്ചാവ് കടത്തിയതായി  പ്രതി മൊഴി നൽകി. പിടിച്ചെടുത്ത കഞ്ചാവിന് 50 ലക്ഷം രൂപ വില വരും. ഒന്നാം പ്രതി സനുവിനെ ആഴ്ചകളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പാലക്കാട്, തൃശൂർ , മലപ്പുറം ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക്  വിൽപ്പന നടത്തുവാൻ കൊണ്ടുവന്നതാണ്. 

          സനുവിന് നേരത്തെ മഞ്ചേരി , പെരിന്തൽമണ്ണ , മണ്ണാർക്കാട്, കോങ്ങാട്, എന്നീ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസ്സ് നിലവിലുണ്ട് കൂട്ടകെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഹൈവേ റോബറി, ചീറ്റിംഗ്, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകൾ ഉണ്ട്. കുഴൽപ്പണം കടത്തുകാരെ കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സനു.

 ആന്ധ്രയിൽ നിന്നും കഞ്ചാവ് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP C. D  ശ്രീനിവാസൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ സംസ്ഥാന അതിർത്ഥികളിൽ ലഹരി വിരുദ്ധ സേനയിലെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയായിരുന്നു. 

കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ ശശിധരൻ, സബ് ഇൻസ്പെക്ടർ രാജേഷ്
ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S.ജലീൽ, ജോൺസൺ ലോബോ T.R. സുനിൽ കുമാർ, റഹീം മുത്തു, C.S. സാജിദ്, R. കിഷോർ, കൃഷ്ണദാസ്, U.സൂരജ് ബാബു, K .അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S.ഷനോസ്, K. ദിലീപ്, S. ഷമീർ, S.സമീർ , A.R. ക്യാമ്പ് S.I. ഗംഗാധരൻ, KAP P. C നിധീഷ്.V, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിലെ ASI ചന്ദ്രൻ , SCPO രതീഷ്, CPO സുധീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

Previous Post

കുതിരാന് അനുമതി

Next Post

പേഴ്‌സ് നഷ്ടപ്പെട്ടു

Palakkad News

Palakkad News

Next Post
പേഴ്‌സ് നഷ്ടപ്പെട്ടു

പേഴ്‌സ് നഷ്ടപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

May 18, 2025
വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

May 18, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം അവസാനിപ്പിച്ചു

May 18, 2025
എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി

എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി

May 18, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News