.കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക പെട്രോൾ ഡീസൽ വില വർദ്ധനവ്
പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാലക്കാട് BSNL
ഓഫീസിനു മുൻപിൽ നടത്തിയ നിൽപ്പ് സമരം സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ
കുനിശ്ശേരി ഉത്ഘാടനം ചെയ്തു സംഘടനയുടെ സംസ്ഥാന സെക്രട്ടരിയേട്ട അംഗം പി
വിജയകുമാർ സംസ്ഥാന കൌൺസിൽ അംഗം ഡോക്ടർ റെഷിന് വനിതാ കമ്മിറ്റി സെക്രട്ടറി
ഡോക്ടർ അഞ്ജു അന്ന ജെയിംസ് താലൂക് സെക്രട്ടറി ഡോക്ടർ ജോജു ഡേവിസ് എന്നിവർ
സംസാരിച്ചു ജില്ലാ പ്രസിഡന്റ് ജെ ബിന്ദുവ് ന്റെ അധ്യക്ഷതയിൽ ഡോക്ടർ ജയൻ
സ്വാഗതവും താലൂക് പ്രസിഡന്റ് ഡോക്ടർ ശ്രീഹരി നന്ദിയും പ്രകാശിപ്പിച്ചു