Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആത്മഹത്യയിൽ നിന്നും രക്ഷിക്കണം :വ്യാപാരി വ്യവസായി കോൺഗ്രസ്സ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി തുടർച്ചയായുള്ള അടച്ചുപൂട്ടലിനെ തുടർന്ന് തുറന്ന് പ്രവർത്തിക്കുവാൻ കഴിയാതെ കഷ്ടപ്പെടുന്ന വ്യാപാരികൾ മുൻ കാലങ്ങളിൽ എടുത്ത വായ്പകളുടെ പേരിൽ സ്വകാര്യ -പൊതു മേഖലാ ബാങ്കുകളിൽനിന്നും, മറ്റ് സ്വകാര്യ ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ജപ്തി ഭീഷണി നേരിടുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ആവശ്യമായ പരിരക്ഷ നൽകുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറായില്ലെങ്കിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ കൂട്ട ആത്മഹത്യക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വായ്പകൾക്ക് മൊറൊട്ടോറിയം നടപ്പാക്കുക, മൊറൊട്ടോറിയം കാലത്ത് പലിശയും, പിഴ പലിശയും ഒഴിവാക്കുക, ചെറുകിട കച്ചവടക്കാർക്ക് പലിശ രഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു വർക്കിങ്ങ് പ്രസിഡൻ്റ് സുധാകരൻ പ്ലാക്കാട്ട്, വി ജി. ദീപേഷ് , ജനറൽ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ, കെ.ആർശരരാജ്, വി.ബി രാജു , രവിന്ദ്രൻ പട്ടാമ്പി, മുരളീധരൻ കഞ്ചിക്കോട്, എന്നിവർ പ്രസംഗിച്ചു

Previous Post

മെഗാ ആൻറിജൻ ക്യാമ്പ് നാളെ

Next Post

3 മാസമായി ഡി കാറ്റഗറിയിൽ തുടരുന്നത് ഭരണ സമിതിയുടെ പിടുപ്പുകേട് : കെ. സി.പ്രീത്.

Palakkad News

Palakkad News

Next Post

3 മാസമായി ഡി കാറ്റഗറിയിൽ തുടരുന്നത് ഭരണ സമിതിയുടെ പിടുപ്പുകേട് : കെ. സി.പ്രീത്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News