Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുതിരാൻ തുരങ്കം തുറക്കുന്നത് നീളും, ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് കിട്ടിയില്ല

Palakkad News by Palakkad News
4 years ago
in ALATHUR
0
കുതിരാൻ തുരങ്കം തുറക്കുന്നത് നീളും, ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് കിട്ടിയില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം, ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് കിട്ടിയില്ല

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ ഓഗസ്റ്റ് ഒന്നിന് തുറക്കാൻ ലക്ഷ്യമിടുന്ന കുതിരാനിലെ ഇടതുതുരങ്കത്തിൽ വ്യാഴാഴ്ച നടക്കേണ്ടിയിരുത്ത പരീക്ഷണ ഓട്ടം നടന്നില്ല.
ദേശീയപാതാ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷണ ഓട്ടത്തിൽ സുരക്ഷാ ക്രമീകരണമുൾപ്പെടെ തുരങ്കത്തിലെ മുഴുവൻ സംവിധാനങ്ങളും പരിശോധിക്കുമെന്ന് പറഞ്ഞിരുന്നത് :
പരിശോധന പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റി അനുമതി നൽകിയാൽ തുരങ്കം തുറക്കും. ആറുവരിപ്പാതയുടെയും തുരങ്കത്തിന്റെയും ചുമതലയുള്ള ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയപാതാ അതോറിറ്റിയുടെ ഡൽഹിയിലെ മുഖ്യ ഓഫീസിൽനിന്നാണ് തുരങ്കം തുറക്കാനുള്ള അനുമതി നൽകുക.
ഗതാഗതം തുടങ്ങാൻ തുരങ്കം സജ്ജമാണെന്ന് നിർമാണക്കമ്പനിയായ കെ.എം.സി. അധികൃതർ അറിയിച്ചിട്ടുണ്ട്. അവസാന മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുളളത്. അതേസമയം, കുതിരാനിൽ വേണ്ടത്ര സുരക്ഷാക്രീമകരണങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തുരങ്കം നിർമിച്ച പ്രഗതി കമ്പനിയുടെ പ്രതിനിധി രംഗത്തെത്തിയിട്ടുള്ളത് ആശങ്കയുയർത്തുന്നുണ്ട്.

Previous Post

ABVP കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

Next Post

ഹയസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കാണിക്കമാത സ്കൂളിലെ നിരുപമ.വി.നായർ.

Palakkad News

Palakkad News

Next Post
ഹയസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി  കാണിക്കമാത സ്കൂളിലെ നിരുപമ.വി.നായർ.

ഹയസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കാണിക്കമാത സ്കൂളിലെ നിരുപമ.വി.നായർ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News