പാലക്കാട് മണ്ണാര്‍ക്കാട് കോഴിത്തീറ്റ ഫാക്ടറിയില്‍ തീപിടിത്തം. 30 പേര്‍ക്ക് പരുക്ക്. അഞ്ചുപേരുടെ പരുക്ക് ഗുരുതരം. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി.
, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പടെ 30 ളം പേർക്ക് പരിക്ക്
.തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോർസ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു.ഇവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പെടെ പരുക്കേറ്റത് പൊട്ടിത്തെറിയിലാണ്.