Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.ടി.എ. ധർണ്ണ നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.ടി.എ.  ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ കാതൽ വർഗ്ഗീയതയുടെ വേഗത വർദ്ധിപ്പിക്കുക എന്നതാണെന്ന് സി.പി.എം.ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ’ പൊതുവിദ്യാഭ്യാസ നയം ശക്തിപ്പെടുത്തിയതിൻ്റെ ഗുണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ലഭിച്ചിട്ടുണ്ടെന്നും സി.കെ. രാജേന്ദ്രൻ’

കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.ടി.എ. കലട്രേറ്റിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.കെ.രാജേന്ദ്രൻ’

വിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ടതില്ല എന്നതുൾപ്പടെ ഗുണപരമായ തീരുമാനങ്ങളാണ് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചത് ‘ വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുവാനുള്ള നടപടികളാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത് ‘ കഴിഞ്ഞ സർക്കാറിൻ്റെ തീരുമാനങ്ങളെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സ്വീകരിച്ചു. കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ നയം വർഗ്ഗീയവൽക്കരണത്തെ വേഗത്തിലാക്കുന്നതാണ് ‘ ചരിത്ര സത്യങ്ങളെ വിസ്മരിച്ചും വളച്ചൊടിച്ചുമാണ് പാഠ്യ ഭാഗങ്ങൾ തയ്യാറാക്കുന്നത് ‘ ഇതിനെതിരെ സാമൂഹ്യപരമായ പ്രതിഷേധം ഉയർന്നു വരണമെന്നും സി.കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുക, ജോലി സുരക്ഷിതത്വം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളും കെ.എസ്.ടി.എ.ഉന്നയിച്ചു. ജില്ല പ്രസിഡണ്ട് ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വേണുഗോപാൽ, എം.എ.അരുൺകുമാർ, കെ.അജില, എം.ആർ.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു

Previous Post

INL പാലക്കാട് ജില്ലാ ഔദ്യോഗിക നേതൃത്വത്തിനൊപ്പം

Next Post

വാക്സിനേഷൻ: കർശ്ശന പരിശോധന വേണം -ഗാന്ധിദർശൻ വേദി

Palakkad News

Palakkad News

Next Post

വാക്സിനേഷൻ: കർശ്ശന പരിശോധന വേണം -ഗാന്ധിദർശൻ വേദി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News