Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1032 പേര്‍ക്ക് കോവിഡ്, TPR -14.37

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജോലി ഒഴിവ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1129 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 26) 1032 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 729 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 287 പേർ, 14 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1129 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7181 പരിശോധന നടത്തിയതിലാണ് 1032 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

കൊപ്പം സ്വദേശികൾ 74 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 73 പേർ

ഒറ്റപ്പാലം സ്വദേശികൾ 54 പേർ

അലനല്ലൂർ, കോട്ടോപ്പാടം സ്വദേശികൾ 35 പേർ വീതം

കൊടുവായൂർ സ്വദേശികൾ 33 പേർ

മുതുതല, വെള്ളിനേഴി സ്വദേശികൾ 25 പേർ വീതം

കാരാകുറുശ്ശി സ്വദേശികൾ 24 പേർ

പട്ടഞ്ചേരി സ്വദേശികൾ 23 പേർ

മരുതറോഡ്, വണ്ടാഴി സ്വദേശികൾ 22 പേർ വീതം

മണ്ണാർക്കാട്, കുമരംപുത്തൂർ സ്വദേശികൾ 21 പേർ വീതം

ചാലിശ്ശേരി സ്വദേശികൾ 20 പേർ

അനങ്ങനടി, ഓങ്ങല്ലൂർ, തെങ്കര സ്വദേശികൾ 18 പേർ വീതം

പിരായിരി സ്വദേശികൾ 17 പേർ

കാവശ്ശേരി സ്വദേശികൾ 16 പേർ

ആലത്തൂർ, വാണിയംകുളം സ്വദേശികൾ 15 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 13 പേർ

അകത്തേത്തറ, മേലാർകോട്, പുതുപ്പരിയാരം, തരൂർ സ്വദേശികൾ 12 പേർ

അയിലൂർ സ്വദേശികൾ 11 പേർ

അമ്പലപ്പാറ, എലവഞ്ചേരി, എരിമയൂർ, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്,
ലക്കിടി- പേരൂർ, പല്ലശ്ശന, പട്ടിത്തറ, ശ്രീകൃഷ്ണപുരം സ്വദേശികൾ 10 പേർ വീതം

പുതുശ്ശേരി, തൃക്കടീരി, തൃത്താല സ്വദേശികൾ 9 പേർ വീതം

അഗളി, കോട്ടായി, നെന്മാറ, വടവന്നൂർ സ്വദേശികൾ 8 പേർ വീതം

ചെർപ്പുളശ്ശേരി, കപ്പൂർ, കരിമ്പുഴ, കുഴൽമന്ദം, നെല്ലായ, പട്ടാമ്പി, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 7 പേർ വീതം

ചളവറ, ചിറ്റൂർ-തത്തമംഗലം, പുതൂർ, ഷൊർണ്ണൂർ സ്വദേശികൾ 6 പേർ വീതം

കണ്ണാടി, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, തച്ചനാട്ടുകര, വല്ലപ്പുഴ, സ്വദേശികൾ 5 പേർ വീതം

കോങ്ങാട്, മങ്കര, മാത്തൂർ, നല്ലേപ്പിള്ളി, പെരുവമ്പ്, തച്ചമ്പാറ, തേങ്കുറിശ്ശി, വടകരപ്പതി സ്വദേശികൾ 4 പേർ വീതം

ആനക്കര, എലപ്പുള്ളി, കടമ്പഴിപ്പുറം, കുലുക്കല്ലൂർ, മുതലമട, പൊൽപ്പുള്ളി, പുതുനഗരം, പുതുക്കോട്, ഷോളയൂർ, തിരുമിറ്റക്കോട് സ്വദേശികൾ 3 പേർ വീതം

കിഴക്കഞ്ചേരി, കൊടുമ്പ്, നാഗലശ്ശേരി, പറളി, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി സ്വദേശികൾ
2 പേർ വീതം

എരുത്തേമ്പതി, കരിമ്പ, കേരളശ്ശേരി, മലമ്പുഴ, മണ്ണൂർ, മുണ്ടൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7426 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 17 പേർ എറണാകുളം ജില്ലയിലും 119 പേർ തൃശ്ശൂർ ജില്ലയിലും 125 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

മീൻകര ഡാമിൽ ആദിവാസി യുവാവിന്റെ ദുരൂഹ മരണം

Next Post

ആർ എസ് എസ് അക്രമണത്തിൽ വെട്ടേറ്റ് എസ് ഡി പി ഐ നേതാവിന് ഗുരുതര പരിക്ക്

Palakkad News

Palakkad News

Next Post
ആർ എസ് എസ് അക്രമണത്തിൽ വെട്ടേറ്റ് എസ് ഡി പി ഐ നേതാവിന് ഗുരുതര പരിക്ക്

ആർ എസ് എസ് അക്രമണത്തിൽ വെട്ടേറ്റ് എസ് ഡി പി ഐ നേതാവിന് ഗുരുതര പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News