Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം-ഫ്രറ്റേണിറ്റി മൂവ്മെന്റ് എം.എൽ.എക്ക്‌ നിവേദനം നൽകി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഓൺലൈൻ വിദ്യാഭ്യാസ വിവേചനം-ഫ്രറ്റേണിറ്റി മൂവ്മെന്റ്  എം.എൽ.എക്ക്‌ നിവേദനം നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,സീറ്റ്‌ അപര്യാപ്തത:ഫ്രറ്റേണിറ്റി മൂവ്മെന്റ് മമ്മിക്കുട്ടി എം.എൽ.എക്ക്‌ നിവേദനം നൽകി

പാലക്കാട്‌:ജില്ലയിൽ പ്ലസ് വൺ,ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന സീറ്റ്‌ അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ ഷൊർണൂർ എം.എൽ.എ പി.മമ്മികുട്ടിക്കും നിവേദനം നൽകി.പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി വിദ്യാർഥികൾ കാര്യമായി ആശ്രയിക്കുന്ന ആർട്സ്‌ & സയൻസ് കോളേജുകളിൽ മണ്ഡലത്തിലാകെ എയ്ഡഡ് കോളേജായ എസ്.എൻ ട്രസ്റ്റ് മാത്രമേയുള്ളൂവെന്നതിനാൽ ഗവണ്മെന്റ് കോളേജ് സർക്കാറിൽ നിന്ന് അനുവദിച്ചു കിട്ടാൻ എം.എൽ.എ ഇടപെടണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.മണ്ഡലത്തിലെ പ്ലസ് വൺ സീറ്റ്‌ അപര്യാപ്തത പരിഹരിക്കാൻ സ്ക്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ഷൊർണൂർ കെ.വി.ആർ ഹൈസ്‌ക്കൂളിനെ ഹയർസെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത മണ്ഡലത്തിലെ പൊട്ടച്ചിറ കോളനി, ചെർപ്പുളശേരി ലക്ഷം വീട് കോളനി എന്നിവിടങ്ങളിൽ ഉടൻ സജ്ജീകരണങ്ങളൊരു ക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ഇരു കോളനികളിലെയും വോൾട്ടേജ് കുറവിന്റെ പ്രശ്നം ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് പരിഹരിക്കാമെന്ന് എം.എൽ.എ നേതാക്കളെ അറിയിച്ചു.നിവേദക സംഘത്തിൽ മണ്ഡലം കൺവീനർ ഹനാൻ ഹംസ,അസിസ്റ്റന്റ് കൺവീനർ സഫ് വാൻ,ഫയാസ്,ജഫ് ല എന്നിവരാണുണ്ടായിരുന്നത്.

Photo:ജില്ലയിൽ നിലനിൽക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,സീറ്റ് അപര്യാപ്തത എന്നിവ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ പി.മമ്മിക്കുട്ടി എം.എൽ.എക്ക്‌ നിവേദനം നൽകുന്നു.

Previous Post

ഇന്ന് 1552 പേര്‍ക്ക് കോവിഡ് , TPR -19.10 %

Next Post

ചെളിഅടഞ്ഞ് കെട്ടിക്കിടന്ന വാട്ടർ ടാങ്ക് ടീം വെൽഫെയർ വളണ്ടിയർമാർ ശുദ്ധീകരിച്ചു.  

Palakkad News

Palakkad News

Next Post
ചെളിഅടഞ്ഞ് കെട്ടിക്കിടന്ന വാട്ടർ ടാങ്ക്  ടീം വെൽഫെയർ വളണ്ടിയർമാർ ശുദ്ധീകരിച്ചു.  

ചെളിഅടഞ്ഞ് കെട്ടിക്കിടന്ന വാട്ടർ ടാങ്ക് ടീം വെൽഫെയർ വളണ്ടിയർമാർ ശുദ്ധീകരിച്ചു.  

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News