മെഗാ ആൻറിജൻ ക്യാമ്പ്.
നാളെ 2021 ജൂലൈ 25 ഞായറാഴ്ച പല്ലശ്ശന കല്ലംപറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ രാവിലെ 9 മണി മുതൽ 10 30 മണി വരെ ആൻ്റിജൻക്യാമ്പ് നടത്തുന്നുണ്ട്. പുറത്ത് ജോലിക്കു പോകുന്നവർ പ്രത്യേകമായി ഈ ക്യാമ്പിൽ പങ്കെടുക്കണമെന്നും, പനി ചുമ ചുമ ജലദോഷം തൊണ്ടവേദന തുടങ്ങി രോഗലക്ഷണങ്ങളുള്ള എല്ലാവരും നിർബന്ധമായും ക്യാമ്പിൽ പങ്കെടുത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹകരിക്കണമെന്ന് അറിയിക്കുന്നു.
മെഡിക്കൽ ഓഫീസർ
പല്ലശ്ശന.