Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം: കോൺഗ്രസ്

Palakkad News by Palakkad News
5 years ago
in MANNARKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാക്സിൻ വിതരണത്തിലെ അപാകത  പരിഹരിക്കണം: കോൺഗ്രസ്
കല്ലടിക്കോട്:പാലക്കയം പ്രാഥമിക ആരോഗ്യ  കേന്ദ്രത്തിലെ വാക്സിൻ വിതരണത്തിലെ അപകതകൾ പരിഹരിക്കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും പാലക്കയം  മേഖലാ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൃഷിഭവൻ വഴി വർഷം തോറും വിതരണം ചെയ്യുന്ന വളം, തുരിശ്, നീറ്റുകക്ക എന്നിവയുടെ വിതരണം പുനരാരംഭിക്കണമെന്നും യോഗം  ആവശ്യപ്പെട്ടു.തച്ചമ്പാറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു.മണ്ണാർക്കാട് ബോക്ക്പഞ്ചായത്ത് അംഗം തങ്കച്ചൻ പാറക്കുടി, റെജി കുറ്റിക്കൽ, റോയി എബ്രഹാം, തങ്കച്ചൻ ദേസ്വംതൊട്ടി,കൃഷ്ണൻകുട്ടി, സ്ക്കറിയ തച്ചിരിക്കൽ എന്നിവർ പ്രസംഗിച്ചു.

Previous Post

കുഞ്ഞുവും,പാത്തുവും കുറെ കോഴികളും. (ചെറുകഥ.)

Next Post

സഹായ ഹസ്തവുമായി ക്ഷേത്രജീവനക്കാരൻ ശശിധരൻ പിഷാരടി.

Palakkad News

Palakkad News

Next Post
സഹായ ഹസ്തവുമായി ക്ഷേത്രജീവനക്കാരൻ ശശിധരൻ പിഷാരടി.

സഹായ ഹസ്തവുമായി ക്ഷേത്രജീവനക്കാരൻ ശശിധരൻ പിഷാരടി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News