Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1455 പേര്‍ക്ക് കോവിഡ് , TPR -18.90

Palakkad News by Palakkad News
5 years ago
in PALAKKAD
0
സിക്ക വൈറസ് – ജില്ലയില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1455 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1003 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 23) 1455 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1014 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 426 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 5 പേർ എന്നിവർ ഉൾപ്പെടും.1003 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7695 പരിശോധന നടത്തിയതിലാണ് 1455 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18.90 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 86 പേർ

ഷൊർണ്ണൂർ സ്വദേശികൾ 65 പേർ

കോട്ടായി സ്വദേശികൾ 63 പേർ

അലനല്ലൂർ സ്വദേശികൾ 62 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 56 പേർ

കൊല്ലങ്കോട് സ്വദേശികൾ 50 പേർ

അയിലൂർ സ്വദേശികൾ 49 പേർ

തച്ചനാട്ടുകര സ്വദേശികൾ 40 പേർ

ഒറ്റപ്പാലം സ്വദേശികൾ 33 പേർ

ചെർപ്പുളശ്ശേരി, തൃത്താല സ്വദേശികൾ 32 പേർ വീതം

എരിമയൂർ, കോട്ടോപ്പാടം, പട്ടാമ്പി, തിരുവേഗപ്പുറ സ്വദേശികൾ 28 പേർ വീതം

ആലത്തൂർ, കൊപ്പം, മണ്ണൂർ സ്വദേശികൾ 27 പേർ വീതം വിളയൂർ സ്വദേശികൾ 24 പേർ

കപ്പൂർ, കേരളശ്ശേരി സ്വദേശികൾ 21 പേർ വീതം

കാവശ്ശേരി സ്വദേശികൾ 20 പേർ

മണ്ണാർക്കാട് സ്വദേശികൾ 19 പേർ

അമ്പലപ്പാറ, കാഞ്ഞിരപ്പുഴ, ഓങ്ങല്ലൂർ സ്വദേശികൾ 18 പേർ വീതം

പിരായിരി സ്വദേശികൾ 17 പേർ

കുമരംപുത്തൂർ, നെല്ലായ സ്വദേശികൾ 16 പേർ വീതം

പരുതൂർ, പെരുമാട്ടി സ്വദേശികൾ 15 പേർ വീതം

കരിമ്പുഴ, മേലാർകോട്, മുതലമട, പല്ലശ്ശന, പട്ടിത്തറ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ 14 പേർ വീതം

കൊഴിഞ്ഞാമ്പാറ, മുതുതല, നാഗലശ്ശേരി, തെങ്കര, തിരുമിറ്റക്കോട് സ്വദേശികൾ 13 പേർ വീതം

ചിറ്റൂർ- തത്തമംഗലം, എലപ്പുളി, നല്ലേപ്പിള്ളി സ്വദേശികൾ 12 പേർ വീതം

അഗളി, ചളവറ, തരൂർ സ്വദേശികൾ 11 പേർ വീതം

കുലുക്കല്ലൂർ, നെന്മാറ, പറളി, പുതുപ്പരിയാരം സ്വദേശികൾ 10 പേർ വീതം

കടമ്പഴിപ്പുറം, പുതുശ്ശേരി, തച്ചമ്പാറ സ്വദേശികൾ 9 പേർ വീതം

എരുത്തേമ്പതി, കാരാക്കുറിശ്ശി, സ്വദേശികൾ 8 പേർ വീതം

ആനക്കര, കിഴക്കഞ്ചേരി, തൃക്കടീരി സ്വദേശികൾ 7 പേർ വീതം

അനങ്ങനടി, കരിമ്പ, ലക്കിടി- പേരൂർ, തേങ്കുറിശ്ശി, വടകരപ്പതി, വടക്കഞ്ചേരി സ്വദേശികൾ 6 പേർ വീതം

കണ്ണാടി, പുതൂർ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം

അകത്തേത്തറ, കോങ്ങാട്, കുത്തനൂർ, മാത്തൂർ, പട്ടഞ്ചേരി, പെരുവമ്പ്, ഷോളയൂർ സ്വദേശികൾ 4 പേർ വീതം

ചാലിശ്ശേരി, എലവഞ്ചേരി, മങ്കര, നെല്ലിയാമ്പതി, പൊൽപ്പുള്ളി, പുതുനഗരം, വടവന്നൂർ സ്വദേശികൾ 3 പേർ വീതം

കണ്ണമ്പ്ര കൊടുമ്പ്, കൊടുവായൂർ, മലമ്പുഴ, പുതുക്കോട്, വാണിയംകുളം സ്വദേശികൾ 2 പേർ വീതം

കുഴൽമന്ദം, മുണ്ടൂർ, പൂക്കോട്ടുകാവ് സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6574 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 23 പേർ എറണാകുളം ജില്ലയിലും 83 പേർ തൃശ്ശൂർ ജില്ലയിലും 107 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

SC മോർച്ച പ്രതിഷേധ ധർണ്ണ നടത്തി.

Next Post

പൂജാപുഷ്പ പൂങ്കാവനവും, ഊട്ടുപുര ഹാളും എം.ആർ.മുരളി ഉദ്ഘാടനം നിർവഹിച്ചു

Palakkad News

Palakkad News

Next Post
പൂജാപുഷ്പ പൂങ്കാവനവും,  ഊട്ടുപുര ഹാളും എം.ആർ.മുരളി ഉദ്ഘാടനം നിർവഹിച്ചു

പൂജാപുഷ്പ പൂങ്കാവനവും, ഊട്ടുപുര ഹാളും എം.ആർ.മുരളി ഉദ്ഘാടനം നിർവഹിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News