പാലക്കാട് :പട്ടിക ജാതി ഫണ്ട്
തട്ടിയെടുത്ത DYFI നേതാക്കൾക്കെതിരെയും ഉദ്യോഗസ്ഥക്കാർക്കെതിരെയും SC/ST
അതിക്രമനിരോധനനിയമപ്രകാരം കേസെടുക്കണമെന്നാവശ്യപെട്ടുകൊണ്ട് BJP
പട്ടികജാതി മോർച്ച പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കളക്ട്രട്ടിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.Sc മോർച്ച ജില്ലാ പ്രസിഡന്റ് V
കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്തു.സിപിഎം സർക്കാർ സ്പോൺസഡ് പട്ടികജാതി ഫണ്ട്
വെട്ടിപ്പ് നടത്തുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണെന്നും അദ്വേഹം
കുറ്റപെടുത്തി. Sc മോർച്ച മണ്ഡലം പ്രസിഡന്റ് ആനച്ചിറ കണ്ണൻ അധ്യക്ഷത
വഹിച്ചു. BJP മണ്ഡലം ഭാരവാഹികളായ K. ലക്ഷ്മണൻ, K. സുരേഷ് ബാബു, പ്രസാദ്
ർ. കൃഷ്ണൻ M, രാധാകൃഷ്ണൻ S.V രഘു.ശരവണൻ V എന്നിവർ സംസാരിച്ചു..