Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

Palakkad News by Palakkad News
4 years ago
in PATTAMBI
0
ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു.പട്ടാമ്പി .. എ.ഐ.വൈ.എഫ്. പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “വിവാഹമാണ് വിൽപ്പനയല്ലസ്ത്രീധനത്തിനും ആഢംബര വിവാഹത്തിനുമെതിരഎ.ഐ.വൈ.എഫ്.ജനജാഗ്രത സദസ്സ് ” പട്ടാമ്പി ഇ.പി ഗോപാലൻ ജന്മ ശതാബ്ദി സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. എ.ഐ.വൈ.എഫ്.പട്ടാമ്പി മണ്ഡലം സെക്രട്ടറി സജിത് ശ്രീധരൻ സ്വാഗതം പറഞ്ഞു. മുഹമ്മദ് മുഹസിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു..സാമൂഹിക പ്രവർത്തകയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ജോയിന്റ് രജിസ്ട്രാറുമായ ഡോ: ശോഭ.പി.വി മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗം കദീജ നെല്ലായ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം ലീന ടീച്ചർ . ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. എ.ഐ.വൈ.എഫ്.പട്ടാമ്പി മണ്ഡലം ജോയിന്റ് സെക്രട്ടറി സിറാജ് നന്ദി പറഞ്ഞു.

Previous Post

റേഷൻ വിതരണം മുടങ്ങി.

Next Post

മാലിന്യം തള്ളൽ തുടരുന്നു… ഞാങ്ങാട്ടിരി പുഴയോരം തളരുന്നു

Palakkad News

Palakkad News

Next Post
മാലിന്യം തള്ളൽ തുടരുന്നു… ഞാങ്ങാട്ടിരി പുഴയോരം തളരുന്നു

മാലിന്യം തള്ളൽ തുടരുന്നു... ഞാങ്ങാട്ടിരി പുഴയോരം തളരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News