നെന്മാറ. നാളെ (24.7.2021) ന് കാലത്ത്11മണിമുതൽ ഉച്ചക്ക് രണ്ടു മണിവരെ സബ്സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നതാണെന്ന് വൈദ്യുത പ്രസരണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിരിക്കുന്നു.
പരമാവധി ഭാഗങ്ങളിൽ ഭാഗികമായി ബാക്ക് ഫീഡിംഗ് ചെയ്യുന്നതാണെന്നും അറിയിപ്പിൽപറയുന്നു.