Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അംഗീകൃത ഖാദി സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സർക്കാർ പെൻഷൻ നല്കണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആത്മഹത്യയ്ക്കു ശ്രമിച്ച മകളെ  രക്ഷിക്കാനായി പിതാവ് കിണറ്റിൽ ചാടി : അച്ഛനും മകളും മുങ്ങിമരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സർക്കാർ അംഗീകൃത ഖാദി സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സർക്കാർ പെൻഷൻ നല്കണം

സർക്കാർ അംഗീകൃത ഖാദി സ്ഥാപനങ്ങളിലെ വിരമിച്ച ജീവനക്കാർക്കും സർക്കാർ പെൻഷൻ അനുവദിക്കണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന കമ്മിററി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. വരുന്ന ഓണത്തിന് വിരമിച്ച എല്ലാ ജീവനക്കാർക്കും സർക്കാർ ഉത്സവ ബത്ത അനുവദിക്കുക, ആരോഗ്യ ഇൻഷൂറൻസ് സ്ക്കിം എല്ലാവർക്കും നടപ്പിലാക്കി സൗജന്യ വൈദ്യസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഓൺലൈനായി ചേർന്ന യോഗം ഉന്നയിച്ചു.
സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.പി.വിജയകുമാർ അധ്യക്ഷത വഹിച്ചു. പി.കെ.ഭരതൻ, ഇ.സുരേഷ് കുമാർ, അനന്തരാമൻ, ബാലൻ കാരിയിൽ, കെ.ഒ.രഘുനാഥൻ, ടി.കെ.രാമചന്ദ്രൻ, ഇ.സുരേഷ് കുമാർ, ആർ.അയ്യപ്പൻനായർ, ടി.എ.തുളസിദാസ്, പി.കെ.പാർവ്വതി, വി.പത്മാവതി എന്നിവർ സംസാരിച്ചു.

എന്ന്
പി.പി.വിജയകുമാർ
പ്രസിഡണ്ട്
സർവ്വോദയ സംഘം സ്റ്റാഫ് & ആർട്ടിസാൻസ് അസോസിയേഷൻ,
സംസ്ഥാനക്കമ്മിറ്റി.
ഫോ.9447534515

Previous Post

കാഞ്ഞിരപ്പുഴ ഡാം ഇന്ന് ഉച്ചകഴിഞ്ഞ് തന്നെ തുറക്കാൻ സാധ്യത

Next Post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News