പല്ലശ്ശന. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങുന്നതിന് അവസരമൊരുക്കിക്കൊണ്ട് പല്ലശ്ശന റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാ തരംഗിണി വായ്പാ വിതരണം രണ്ടാം ഘട്ടം സഹകരണസംഘം പ്രസിഡണ്ട് വി. ശ്രീധരൻ നിർവ്വഹിച്ചു.
സെക്രട്ടറി ഇന്ദു പി. സി. ഡയറക്ടർമാരായ
എസ്. പത്മകുമാരി,
എൻ. ചന്ദ്രൻ, സത്യഭാമ. സി, പാർവതി ആർ കോപ്പറേറ്റീവ് സൊസൈറ്റി ജൂനിയർ ഓഡിറ്റർമാരായ പി. ആർ.പ്രീത, പി. അശോകൻ, പൊതുപ്രവർത്തകൻ കെ.കെ. ഹരിദാസ് എന്നിവരും പങ്കെടുത്തു.