ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 22) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – തെക്കുമുറി അങ്കണവാടി
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ (രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- കണ്ണൻകുളമ്പ് അങ്കണവാടി (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- പെരിങ്ങോട്ടുകുറിശ്ശി – പ്രാഥമിക ആരോഗ്യ കേന്ദ്രം
- കോട്ടായി – പ്രീമെട്രിക് ഹോസ്റ്റൽ (പോലീസ് സ്റ്റേഷനു സമീപം)
- തച്ചനാട്ടുകര – പ്രാഥമിക ആരോഗ്യ കേന്ദ്രം
- അയിലൂർ – കുടുംബാരോഗ്യ കേന്ദ്രം
- നെല്ലിയാമ്പതി – പോള ചിറക്കൽ ഹയർ സെക്കൻഡറി സ്കൂൾ, നൂറടി
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 21 വരെ 910382 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 21 വരെ 910382 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 169405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 21 ന് 1394 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 21) ടെസ്റ്റ് പോസിറ്റിവിറ്റി 13.21 ശതമാനമാണ്.
ഇന്ന് (ജൂലൈ 21) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- മുതുതല – എ യു പി എസ്, മുതുതല
- അഗളി – കക്കുപടി താഴെ ഊര് കമ്മ്യൂണിറ്റി ഹാൾ, മുക്കാലി
- പുതുശ്ശേരി – ഐ ഐ ടി
- വേൾഡ് വൈഡ് സ്റ്റീൽ, കഞ്ചിക്കോട്
- അനങ്ങനടി – ഹയർ സെക്കൻഡറി സ്കൂൾ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്