Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1046 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 20) 1237 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 747 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 475 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 5 പേർ എന്നിവർ ഉൾപ്പെടും.

1046 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8708 പരിശോധന നടത്തിയതിലാണ് 1237 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14.2 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 78 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 76 പേർ

പരുതൂർ സ്വദേശികൾ 38 പേർ

തിരുവേഗപ്പുറ സ്വദേശികൾ 33 പേർ

കോട്ടോപ്പാടം സ്വദേശികൾ 31 പേർ

അമ്പലപ്പാറ, വടക്കഞ്ചേരി സ്വദേശികൾ 27 പേർ വീതം

ആലത്തൂർ, നെന്മാറ, ഒറ്റപ്പാലം, ഷൊർണൂർ സ്വദേശികൾ 25 പേർ വീതം

പട്ടാമ്പി, പുതുപ്പരിയാരം, വിളയൂർ സ്വദേശികൾ 24 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 22 പേർ

കാവശ്ശേരി, കൊപ്പം, മുതലമട സ്വദേശികൾ 21 പേർ വീതം

അലനല്ലൂർ, കണ്ണമ്പ്ര, തരൂർ, വണ്ടാഴി സ്വദേശികൾ 20 പേർ വീതം

കൊടുവായൂർ സ്വദേശികൾ 19 പേർ

മണ്ണാർക്കാട്, പിരായിരി, അഗളി, ത്രിക്കടേരി സ്വദേശികൾ 17 പേർ വീതം

എലവഞ്ചേരി, പെരുമാട്ടി സ്വദേശികൾ 16 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 15 പേർ

എരിമയൂർ, മേലാർകോട്, തെങ്കര സ്വദേശികൾ 14 പേർ വീതം

കേരളശ്ശേരി, കുമരംപുത്തൂർ, വല്ലപ്പുഴ സ്വദേശികൾ 13 പേർ വീതം

ചിറ്റൂർ-തത്തമംഗലം, തൃത്താല സ്വദേശികൾ 12 പേർ വീതം

കണ്ണാടി, കൊല്ലങ്കോട്, പുതുക്കോട് സ്വദേശികൾ 11 പേർ വീതം

കരിമ്പുഴ, കോട്ടായി, പുതുശ്ശേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ 10 പേർ വീതം

അനങ്ങനടി, കാഞ്ഞിരപ്പുഴ, മുണ്ടൂർ, നല്ലേപ്പിള്ളി, പട്ടിത്തറ, പൊൽപ്പുള്ളി, പറളി, ഷോളയൂർ, തച്ചമ്പാറ, വാണിയംകുളം സ്വദേശികൾ 9 പേർ വീതം

ലക്കിടി-പേരൂർ, തച്ചനാട്ടുകര, സ്വദേശികൾ 8 പേർ വീതം

അകത്തെതറ, അയിലൂർ, ചളവറ, കിഴക്കഞ്ചേരി, മുതുതല, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, പുതൂർ, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

ചാലിശ്ശേരി, എലപ്പുള്ളി, മരുതറോഡ്, പുതുനഗരം, തേങ്കുറിശ്ശി സ്വദേശികൾ 6 പേർ വീതം

കരിമ്പ, കോങ്ങാട്, മലമ്പുഴ, മാത്തൂർ, പല്ലശ്ശന സ്വദേശികൾ 5 പേർ വീതം

കാരാകുറുശ്ശി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുഴൽമന്ദം, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, കപ്പൂർ സ്വദേശികൾ 4 പേർ വീതം

ആനക്കര, എരുത്തേമ്പതി, മണ്ണൂർ, നാഗലശ്ശേരി, വടകരപ്പതി സ്വദേശികൾ 3 പേർ വീതം

മങ്കര, കൊടുമ്പ്, തിരുമിറ്റക്കോട്, വടവന്നൂർ സ്വദേശികൾ 2 പേർ വീതം

കുത്തനൂർ, നെല്ലിയാമ്പതി, പെരുവെമ്പ് സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5800 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട് ജില്ലയിലും, 3 പേർ ആലപ്പുഴ ജില്ലകയിലും, 4 പേർ വീതം കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 87 പേർ തൃശ്ശൂർ ജില്ലയിലും 85 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് പരിശോധന നടത്തി

Next Post

റോബിന്‍സണ്‍ റോഡ് ഗേറ്റ് 22 ന് അടയ്ക്കും

Palakkad News

Palakkad News

Next Post
റോബിന്‍സണ്‍ റോഡ് ഗേറ്റ് 22 ന് അടയ്ക്കും

റോബിന്‍സണ്‍ റോഡ് ഗേറ്റ് 22 ന് അടയ്ക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News