പ്രതിഷേധ ദിനം ആചരിച്ചു*.പാലക്കാട് : സച്ചാർ പാലോളി കമ്മിറ്റി മുസ്ലിം ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാർ വഞ്ചനക്കെതിരെ പ്രതിഷേധ ദിനം ആചരിച്ചു. വെൽഫയർ പാർട്ടി പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രധിഷേധ പരിപാടി സംഘടിപ്പിച്ചത് തരൂരിൽ വച്ചുനടന്ന പ്രധിഷേധ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പി എസ് അബുഫൈസൽ ഉത്ഘാടനം ചെയ്തു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാൻ, ലുക്മാൻ, മോഹൻദാസ് പറളി, റിയാസ് ഖാലിദ് എന്നിവർ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി ജില്ലയിലെ നാല്പതോളം കേന്ദ്രങ്ങളിൽ പ്രധിഷേധം സംഘടിപ്പിച്ചു










