Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 846 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 846 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

799 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 19) 846 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 411 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 430 പേർ, 2 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.799 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6403 പരിശോധന നടത്തിയതിലാണ് 846 പേർക്ക് രോഗം സ്ഥിരീകരിച്ചത്.13.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 86 പേർ

കോട്ടോപ്പാടം സ്വദേശികൾ 52 പേർ

തേങ്കുറിശ്ശി സ്വദേശികൾ 44 പേർ

ആലത്തൂർ, ഒറ്റപ്പാലം സ്വദേശികൾ 30 പേർ വീതം

അലനല്ലൂർ സ്വദേശികൾ 21 പേർ

കാവശ്ശേരി സ്വദേശികൾ 20 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ 19 പേർ

തെങ്കര സ്വദേശികൾ 18 പേർ

ചെർപ്പുളശ്ശേരി, കണ്ണാടി, കൊപ്പം സ്വദേശികൾ 17 പേർ വീതം

കുമരംപുത്തൂർ സ്വദേശികൾ 15 പേർ

കോങ്ങാട്, ഓങ്ങല്ലൂർ, തിരുമിറ്റക്കോട് സ്വദേശികൾ 14 പേർ വീതം

എരിമയൂർ, മേലാർകോട്, നല്ലേപ്പിള്ളി സ്വദേശികൾ 13 പേർ വീതം

മരുതറോഡ്, പട്ടിത്തറ, തരൂർ, തൃത്താല സ്വദേശികൾ 12 പേർ വീതം

അയിലൂർ, നെന്മാറ, പിരായിരി സ്വദേശികൾ 11 പേർ വീതം

അമ്പലപ്പാറ, മണ്ണാർക്കാട്, തച്ചനാട്ടുകര, വണ്ടാഴി സ്വദേശികൾ 10 പേർ വീതം

പെരുമാട്ടി സ്വദേശികൾ 9 പേർ

ചാലിശ്ശേരി, കാരാകുറിശ്ശി, കുലുക്കല്ലൂർ, പട്ടാമ്പി, പുതൂർ, വടക്കഞ്ചേരി സ്വദേശികൾ 8 പേർ വീതം

അഗളി,കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, പരുതൂർ, ഷൊർണൂർ സ്വദേശികൾ 7 പേർ വീതം

ആനക്കര, അനങ്ങനടി, കണ്ണമ്പ്ര, കരിമ്പുഴ, കൊടുവായൂർ, കൊല്ലങ്കോട്, കോട്ടായി, നാഗലശ്ശേരി, പല്ലശ്ശന, പുതുപ്പരിയാരം, വാണിയംകുളം, സ്വദേശികൾ 6 പേർ വീതം

അകത്തേത്തറ, മലമ്പുഴ, പുതുശ്ശേരി, തിരുവേഗപ്പുറ, തൃക്കടീരി, വല്ലപ്പുഴ സ്വദേശികൾ 5 പേർ വീതം

എലപ്പുള്ളി, കപ്പൂർ, കേരളശ്ശേരി, ലക്കിടി- പേരൂർ, മങ്കര, മണ്ണൂർ, വടവന്നൂർ, വിളയൂർ സ്വദേശികൾ 4 പേർ വീതം

ചളവറ, എലവഞ്ചേരി, കടമ്പഴിപ്പുറം, കുത്തനൂർ, മുണ്ടൂർ, നെല്ലായ,
പറളി സ്വദേശികൾ 3 പേർ വീതം

കുഴൽമന്ദം, മാത്തൂർ, മുതലമട, പട്ടഞ്ചേരി, പെരു വെമ്പ് സ്വദേശികൾ 2 പേർ വീതം
ചിറ്റൂർ-തത്തമംഗലം, കൊടുമ്പ്,നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, പുതുനഗരം, പുതുക്കോട്, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5617 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ്
ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട
ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 87 പേർ തൃശ്ശൂർ
ജില്ലയിലും 85 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

50 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി

Next Post

ഇന്ത്യൻ ലേബർ പാർട്ടി കലക്ടറേറ്റിനു മുന്നിൽ സമര പ്രഖ്യാപനം നടത്തി

Palakkad News

Palakkad News

Next Post
ഇന്ത്യൻ ലേബർ പാർട്ടി കലക്ടറേറ്റിനു മുന്നിൽ സമര പ്രഖ്യാപനം നടത്തി

ഇന്ത്യൻ ലേബർ പാർട്ടി കലക്ടറേറ്റിനു മുന്നിൽ സമര പ്രഖ്യാപനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News