Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

833 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 18) 952 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 607 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 343 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.

833 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7862 പരിശോധന നടത്തിയതിലാണ് 952 പേർക്ക് രോഗം സ്ഥിരീകരിച്ചത്.12.10 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 78 പേർ

അലനല്ലൂർ സ്വദേശികൾ 66 പേർ

ചളവറ സ്വദേശികൾ 48 പേർ

ചാലിശ്ശേരി സ്വദേശികൾ 41 പേർ

അഗളി സ്വദേശികൾ 34 പേർ

മുതുതല, ഷൊർണ്ണൂർ സ്വദേശികൾ 31 പേർ വീതം

കൊപ്പം സ്വദേശികൾ 26 പേർ

ആനക്കര, പിരായിരി സ്വദേശികൾ 25 പേർ വീതം

ഒറ്റപ്പാലം, കൊല്ലങ്കോട്, സ്വദേശികൾ 23പേർ വീതം

വാണിയംകുളം സ്വദേശികൾ 22 പേർ

ചിറ്റൂർ-തത്തമംഗലം, വണ്ടാഴി സ്വദേശികൾ 21 പേർ വീതം

കടമ്പഴിപ്പുറം, കോങ്ങാട് സ്വദേശികൾ 18 പേർ വീതം

അമ്പലപ്പാറ സ്വദേശികൾ 16 പേർ

ലക്കിടി-പേരൂർ സ്വദേശികൾ 15 പേർ

തെങ്കര സ്വദേശികൾ 13പേർ

അകത്തേത്തറ, കുലുക്കല്ലൂർ, വല്ലപ്പുഴ
സ്വദേശികൾ 12 പേർ വീതം

പരുതൂർ, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, തരൂർ സ്വദേശികൾ 11പേർ വീതം

കപ്പൂർ, കാഞ്ഞിരപ്പുഴ, എലപ്പുള്ളി, പുതുപ്പരിയാരം സ്വദേശികൾ 10 പേർ വീതം

കരിമ്പ സ്വദേശികൾ 9 പേർ വീതം

കുമരംപുത്തൂർ, കരിമ്പുഴ, മണ്ണാർക്കാട്, തൃത്താല, കുത്തനൂർ സ്വദേശികൾ 8 പേർ വീതം

ഓങ്ങല്ലൂർ,കാരാകുറിശ്ശി, എരിമയൂർ, പട്ടിത്തറ, തൃക്കടീരി സ്വദേശികൾ 7 പേർ വീതം

നെല്ലായ, നാഗലശ്ശേരി, കിഴക്കഞ്ചേരി, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ 6 പേർ വീതം

അയിലൂർ, ആലത്തൂർ, ചെർപ്പുളശ്ശേരി, കാവശ്ശേരി, കണ്ണാടി സ്വദേശികൾ 5 പേർ വീതം

കൊടുവായൂർ, മരുതറോഡ്, തച്ചനാട്ടുകര, കോങ്ങാട്, എലവഞ്ചേരി, പുതുനഗരം, ശ്രീകൃഷ്ണപുരം, പല്ലശ്ശന, കൊഴിഞ്ഞാമ്പാറ, പുതുക്കോട്, പൊൽപ്പുള്ളി, സ്വദേശികൾ 4 പേർ വീതം

നല്ലേപ്പിള്ളി, കേരളശ്ശേരി, കോട്ടായി, പുതുശ്ശേരി, മുതലമട, പുതൂർ, തിരുമിറ്റക്കോട്, പെരുമാട്ടി, നെന്മാറ സ്വദേശികൾ 3 പേർ വീതം

തച്ചമ്പാറ, മങ്കര, ഷോളയൂർ, വടവന്നൂർ, പൂക്കോട്ടുകാവ്, അനങ്ങനടി, പറളി, മുണ്ടൂർ സ്വദേശികൾ 2 പേർ വീതം

മണ്ണൂർ, പെരുവെമ്പ്, കുഴൽമന്ദം, തേങ്കുറിശ്ശി, കണ്ണമ്പ്ര, വടകരപ്പതി, മലമ്പുഴ, വെള്ളിനേഴി സ്വദേശികളായ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5486 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വയനാട്, ജില്ലയിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 79 പേർ തൃശ്ശൂർ
ജില്ലയിലും 94 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലകളിലും 2 പേർ വയനാട്, ജില്ലയിലും 3 പേർ ആലപ്പുഴ ജില്ലയിലും

Previous Post

വ്യാപാരികൾക്ക് കൊറോണബോധവൽക്കരണ ക്ലാസ് നടത്തി.

Next Post

ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ ഭവന സമർപ്പണം നടത്തി

Palakkad News

Palakkad News

Next Post
ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ ഭവന സമർപ്പണം നടത്തി

ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ ഭവന സമർപ്പണം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News