Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നിരവധി കേസുകളിലെ പ്രതി കൊല്ലങ്കോട് പൊലീസ് പിടിയിൽ

Palakkad News by Palakkad News
5 years ago
in CHITTUR
0
നിരവധി കേസുകളിലെ പ്രതി കൊല്ലങ്കോട് പൊലീസ്  പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിരവധി കേസുകളിൽ പ്രതിയായ അന്തർജില്ലാ കുറ്റവാളിയെ കൊല്ലങ്കോട് പൊലീസ് വാഹനപരിശോധനക്കിടെ പിടികൂടി. കണ്ണൂർ അണ്ടലൂർ പേയാട് സ്വദേശി അമൽജിത്ത്(24)ആണ് പിടിയിലായത്‌. വടവന്നൂരിൽ ശനിയാഴ്‌ച ഉച്ചയ്‌ക്ക് വാഹന പരിശോധനയ്ക്കിടെ  അതുവഴി ഇരുചക്രവാഹനത്തിൽ വന്ന അമൽജിത്തിനെ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് നിരവധി കേസുകളിലെ കുറ്റവാളിയും കൊല്ലങ്കോട് പൊലീസ് തിരയുന്ന പ്രതിയുമാണെന്ന് മനസ്സിലായത്. -വാഹനമോഷണം, വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം, ഭവനഭേദനം, പിടിച്ചുപറി, കവർച്ച, പോക്സോ, ലഹരിമരുന്ന് കടത്തൽ, മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങി അമ്പതോളം കേസുകളിൽ പ്രതിയാണ്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുന്ന അമൽജിത്ത് കുറെക്കാലമായി വടക്കഞ്ചേരിയിലാണ് താമസം. ജുവൈനൽ ഹോം, കണ്ണൂർ, വിയ്യൂർ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊല്ലങ്കോട്, വടക്കഞ്ചേരി, ആലത്തൂർ, ചിറ്റൂർ, ചെറുതുരുത്തി, വിയ്യൂർ, ശ്രീകണ്ഠപുരം, ഇരിക്കൂർ, ന്യൂ മാഹി സ്റ്റേഷൻപരിധിയിലെ നിരവധി കേസുകളിൽ പ്രതിയാണ്.

Previous Post

നിര്യാതനായി

Next Post

പോ​ത്തു​ണ്ടി​യി​ൽ സം​യോ​ജി​ത ചെ​ക്ക്പോ​സ്റ്റ് വ​രു​ന്നു

Palakkad News

Palakkad News

Next Post
പോ​ത്തു​ണ്ടി​യി​ൽ സം​യോ​ജി​ത ചെ​ക്ക്പോ​സ്റ്റ് വ​രു​ന്നു

പോ​ത്തു​ണ്ടി​യി​ൽ സം​യോ​ജി​ത ചെ​ക്ക്പോ​സ്റ്റ് വ​രു​ന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News