Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വലിയ അപകടം ഒഴിവായി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വലിയ അപകടം ഒഴിവായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വാർഡ് കൗൺസിലറുടെ സന്ദർഭോചിത ഇടപെടൽ വലിയ അപകടം ഒഴിവായി.

പാലക്കാട് നഗരസഭ 32-ാം വാർഡ് തങ്കം ആശുപത്രി റോഡിലെ ഭാരത് നഗർ ഇറിഗേഷൻ കനാൽ ഭിത്തി തകർന്നതിനെ തുടർന്ന് റോഡിനടിയിൽ ഗർത്തം രൂപപ്പെടുകയും റോഡ് ഇടിഞ്ഞുതാഴുകയും ചെയ്തു. അഞ്ചടിയോളം താഴ്ചയിൽ രൂപപ്പെട്ട ഗർത്തം റോഡിൽ യാത്ര ചെയ്യുന്നവർക്ക് ദൃശ്യമായിരുന്നില്ല.
പ്രദേശവാസി വിവരം അറിയിച്ചയുടൻ അവിടെയെത്തിയ കൗൺസിലർ എം.സുലൈമാൻ്റെ നേതൃത്വത്തിലാണ് ഇറിഗേഷൻ അധികൃതരെ വിവരമറിയിക്കുകയും ഗർത്തം മൂടി റോഡ് പൂർവ്വസ്ഥിതിയിലാക്കാനുള്ള പ്രവൃത്തി ആരംഭിക്കുകയും ചെയ്തത്.

തുടർന്ന് കൗൺസിലറുടെയും ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെയും നാട്ടുകാരുടെയും ടീം വെൽഫെയർ വളണ്ടിയർമാരുടെയും നേതൃത്വത്തിൽ നാല് മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് ഗതാഗതയോഗ്യമാക്കിയത്.

കാലങ്ങളായി
കനാൽ ഭിത്തികൾ
തകർന്നതിനാൽ വർഷക്കാലത്ത് പരിസരത്തു താമസിക്കുന്നവർ ഇത്തരം നിരവധി പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും അടിയന്തിരമായി ഭിത്തി നിർമ്മാണം ആരംഭിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.

Previous Post

ഇന്ന് 966 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും എപ്ലിമോ ടെസ്റ്റിന്‍റെ ഉദ്ഘാടനവും വികെ ശ്രീകണ്ഠന്‍ എംപി നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News