Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 966 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ്  നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 966 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

858 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 16) 966 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 541 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 419 പേർ, 5 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.858 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9613 പരിശോധന നടത്തിയതിലാണ് 966 പേർക്ക് രോഗം സ്ഥിരീകരിച്ചത്.10.04 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 67 പേർ

അലനല്ലൂർ സ്വദേശികൾ 42 പേർ

ചളവറ സ്വദേശികൾ 32 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 31 പേർ

ഒറ്റപ്പാലം സ്വദേശികൾ 24 പേർ

പിരായിരി സ്വദേശികൾ 23 പേർ

കൊപ്പം, ഓങ്ങല്ലൂർ സ്വദേശികൾ 22 പേർ വീതം

മുണ്ടൂർ സ്വദേശികൾ 19പേർ

കുഴൽമന്ദം, തൃത്താല, സ്വദേശികൾ18 പേർ
വീതം

അനങ്ങനടി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കരിമ്പ, കൊടുമ്പ, ഷൊർണ്ണൂർ സ്വദേശികൾ 17 പേർ വീതം

അയിലൂർ, കാവശ്ശേരി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ സ്വദേശികൾ 16 പേർ വീതം

മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 15 പേർ വീതം

കോട്ടായി, കോട്ടോപ്പാടം സ്വദേശികൾ 14 പേർ വീതം

ലക്കിടി-പേരൂർ സ്വദേശികൾ 13 പേർ

മണ്ണാർക്കാട്, പറളി, വാണിയംകുളം സ്വദേശികൾ 12 പേർ വീതം

ആലത്തൂർ, അമ്പലപ്പാറ, കോങ്ങാട്, പല്ലശ്ശന സ്വദേശികൾ 11 പേർ വീതം

കണ്ണാടി, കാരാകുറുശ്ശി, കിഴക്കഞ്ചേരി , കുലുക്കല്ലൂർ, നെല്ലായ, സ്വദേശികൾ 10 പേർ വീതം

അഗളി, തിരുമിറ്റക്കോട്, വല്ലപ്പുഴ സ്വദേശികൾ 9 പേർ വീതം

അകത്തേത്തറ, കപ്പൂർ,തേങ്കുറിശ്ശി, വടക്കഞ്ചേരി, വണ്ടാഴി, സ്വദേശികൾ 8 പേർ വീതം

എലപ്പുള്ളി,എരുത്തേമ്പതി, മലമ്പുഴ, പെരുമാട്ടി, പുതുനഗരം, തരൂർ, തച്ചമ്പാറ, വിളയൂർ സ്വദേശികൾ 7 പേർ വീതം

ചാലിശ്ശേരി, ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ, നെന്മാറ, കുത്തനൂർ, പട്ടാമ്പി, പട്ടഞ്ചേരി, പുതുപ്പരിയാരം, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം

കൊല്ലങ്കോട്, മങ്കര, മുതുതല, നാഗലശ്ശേരി, പട്ടിത്തറ, പൂക്കോട്ടുകാവ്, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, തൃക്കടീരി സ്വദേശികൾ 5 പേർ വീതം

എരിമയൂർ, കണ്ണമ്പ്ര, കേരളശ്ശേരി, കൊടുവായൂർ, മാത്തൂർ, നെല്ലിയാമ്പതി, ഷോളയൂർ, തെങ്കര സ്വദേശികൾ 4 പേർ വീതം

ആനക്കര, പുതുക്കോട്, തിരുവേഗപ്പുറ, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

മണ്ണൂർ, മരുതറോഡ് , നല്ലേപ്പിള്ളി, വടവന്നൂർ സ്വദേശികൾ 2 പേർ വീതം

എലവഞ്ചേരി, മുതലമട, പരുതൂർ, പെരുവെമ്പ്, പുതൂർ, പൊൽപ്പുള്ളി, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5349 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കൊല്ലം, ആലപ്പുഴ ജില്ലകളിലും 4 പേർ തിരുവനന്തപുരം ജില്ലയിലും 5 പേർ പത്തനംതിട്ട ജില്ലയിലും 12 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 20 പേർ എറണാകുളം ജില്ലയിലും 73 പേർ തൃശ്ശൂർ
ജില്ലയിലും 84 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

മൊബൈൽ വിതരണം ചെയ്തു

Next Post

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വലിയ അപകടം ഒഴിവായി.

Palakkad News

Palakkad News

Next Post
ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വലിയ അപകടം ഒഴിവായി.

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വലിയ അപകടം ഒഴിവായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News